Entertainment
പത്താം വളവ് മെയ് 13 ന്

വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ നടന്ന മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു സംഭവത്തെ സംഭവമാക്കി എം പദ്മകുമാർ സംവിധാനം ചെയ്ത സിനിമയാണ് പത്താംവളവ് . സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. അതിഥി രവി, സ്വാസിക എന്നിവരാണ് നായികമാർ. ചിത്രം മെയ് 13 ന് തിയേറ്ററുകളിൽ എത്തുകയാണ്. അനീഷ് ജി മേനോന്, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു, നന്ദന് ഉണ്ണി, ജയകൃഷ്ണന്,ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്, തുഷാര പിള്ള, അമ്പിളി എന്നിവരാണ് മറ്റ് താരങ്ങൾ
524 total views, 4 views today
Continue Reading