ഷാറൂഖ് ഖാൻ – ദീപിക പദുക്കോൺ – ജോൺ എബ്രഹാം ഒന്നിക്കുന്ന “പഠാൻ” 2023 ജനുവരി 25 ന് ലോകവ്യാപകമായി റിലീസ് ചെയുന്നു. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ‘പഠാൻ’ സിദ്ധാർത്ഥ് ആനന്ദാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിലൂടെ ഷാരൂഖ് 4 വർഷത്തിന് ശേഷം നായകനായി ബിഗ് സ്ക്രീനിൽ തിരിച്ചെത്തുകയാണ്. നേരത്തെ, 2018 ൽ പുറത്തിറങ്ങിയ ‘സീറോ’ എന്ന സിനിമയിൽ അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു, അത് പരാജയമായിരുന്നു . ഷാരൂഖ് ഖാനെ കൂടാതെ ജോൺ എബ്രഹാം, ദീപിക പദുക്കോൺ എന്നിവരും പഠാൻ’ എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഗോള്‍ഡന്‍ ചെങ്കദളി അവാർഡ് 2022 പ്രഖ്യാപിച്ചു, നിങ്ങൾ ചിരിച്ചുമരിച്ചാൽ ഞങ്ങൾ ഉത്തരവാദിയല്ല
ഈ പോസ്റ്റ് യാതൊരു ദുരുദ്ദേശത്തോടു കൂടിയോ പക്ഷപാത സ്വഭാവത്തോടെയോ തയ്യാറാക്കിയതല്ല . തികച്ചും