ദേശസ്നേഹികളായ ലൈംഗികമനോരോഗികൾ

97

നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ പോസ്റ്റ് 

ദേശസ്നേഹികളായ ലൈംഗികമനോരോഗികൾ

ദേശസ്‌നേഹത്തിന്റെ പുതിയ വേർഷൻ. സ്ത്രീകളുടെ വാളുകളിൽ ലിംഗംകൊണ്ട് അസഭ്യങ്ങൾ കമന്റി ശല്യപ്പെടുത്തുകയും അവർ സഹികെട്ട് തെറിവിളിക്കുമ്പോൾ അതുവായിച്ചും കേട്ടും സ്വയം ഭോഗം ചെയ്യുകയും ഇൻബോക്സിലോ വാളിലോ സ്‌ഖലനം നടത്തി നിർവൃതി അടയുകയും ചെയ്യുന്ന ദേശസ്നേഹത്തിന്റെ പുതിയ പതിപ്പിനെതിരെ പോലീസിൽ പരാതി. ഒരു പ്രത്യേക ലൈംഗീക -മനോ വൈകൃതക്കാരായ ഈ ദേശസ്നേഹികൾ സ്ത്രീകളുടെ പ്രൊഫൈൽ പിക്ച്ചർ ഉള്ള വാളുകൾ തപ്പിനടന്ന് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ദേശസ്നേഹത്തിൻറെ തെളിവുകൾ സഹിതമാണ് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ പൊലീസിന് പരാതി നൽകിയിട്ടുള്ളത്.

സ്ത്രീകളുടെ വാളുകളിലും ഇൻബോക്സിലും ലിംഗം കൊണ്ടു സനാതന സംസ്കാരം കമന്റിടുന്ന ഇവർ ദേശഭക്തിയും ആചാരസംരക്ഷണവും മൂത്ത് ശബരിമലയിൽ പോയ കൊലയില്ലാത്ത സ്ത്രീകളുടെ വാളുകളിൽ ആണ് ഈ അഭ്യാസമെന്നാണ് തങ്ങൾ ധരിച്ചിരുന്നത്എന്നാൽ എന്നാൽ കൊലയില്ലാത്ത സ്ത്രീകളുടെ വാളുകളിലും മോർച്ചികളും അല്ലാത്തവരുമായ കൊലയുള്ള സ്ത്രീകളുടെ വാളുകളിലും ഇൻബോക്സിലും ഈ വീരസവർക്കരമാർ തങ്ങളുടെ അത്മരതിയിൽ ആനന്ദം കണ്ടെത്തുന്ന വിചിത്രമായ രീതികളുടെ വൈകൃതങ്ങളാണ് ഞങ്ങൾക്ക് ലഭിച്ചതെന്നും അവയും പൊലീസിന് കൈമാറിയെന്നും നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ പറയുന്നു,പോലീസ് കൈകാര്യം ചെയ്തില്ലെങ്കിൽ സ്ത്രീകൾ തന്നെ കൈകാര്യം ചെയ്യേണ്ടി വരുമെന്നും പോസ്റ്റിൽ പറയുന്നുണ്ട്. പോസ്റ്റ് വായിക്കാം .

ശ്..ശ്.. ശ്..എടാ ചാണക പൂ…മക്കളേ ഇതെന്ത് വൈകൃതമാടാ?
ഇങ്ങനെയും ചില വൈകൃതക്കാർ ഉണ്ട് കരുതിയിരിക്കുക! പോലീസ് കൈകാര്യം ചെയ്തില്ലെങ്കിൽ സ്ത്രീകൾ തന്നെ കൈകാര്യം ചെയ്യേണ്ടി വരും. ശബരിമല സ്ത്രീപ്രവേശന മുന്നേറ്റവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ബിന്ദു അമ്മിണി ഉൾപ്പെടെയുള്ള സ്ത്രീകളുടെ ഫെയ്‌സ്‌ബുക്ക്‌ വാളിൽ നിരന്തരം അസഭ്യകമന്റുകൾ ഇട്ടുകൊണ്ടിരുന്ന ചില ദേശസ്നേഹികൾക്കെതിരെ നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ പോലീസിൽ പരാതിനല്കിയിരുന്നു, പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ ഇതിൽ ഫെയ്ക്ക് ഐഡി അല്ലാത്ത പ്രൊഫൈലുകൾ കണ്ടെത്തി ഈ വൃണരോഗികളായ ദേശസ്നേഹികളുടെ വീട്ടികയറി അവരുടെ കുലകളെ രണ്ട് പൊട്ടിക്കാൻ നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ തീരുമാനിക്കുകയുണ്ടായി.

ഇതിൽ ചില ദേശസ്നേഹികളുടെ ഐഡികൾ നമ്മുടെ കൂട്ടായ്മയിലുള്ള സൈബർ എക്സ്പെർട്സുകൾ പരിശോധിച്ചതിൽ ദേശസ്നേഹത്തിനും ആചാര സംരക്ഷണത്തിനും അപ്പുറം വിചിത്രമായ ഒരു മനോരോഗത്തിന് ഉടമകളായ രണ്ട് ദേശസ്നേഹികളെയും കണ്ടെത്തിയിരുന്നു തൃശൂർ സ്വദേശി സുനിൽ പറമ്പി എന്ന സുനിൽ പറമ്പികാട്ടിൽ ആലപ്പുഴ, താമരക്കുളം കരീലകുളങ്ങര സ്വദേശി Unni Ambadiyal എന്ന ദേശസ്നേഹിക്കുമാണ് പ്രസ്തുത വൈകല്യം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്,

സ്ത്രീകളുടെ വാളുകളിലും ഇൻബോക്സിലും ലിംഗം കൊണ്ടു സനാതന സംസ്കാരം കമന്റിടുന്ന ഇവർ ദേശഭക്തിയും ആചാരസംരക്ഷണവും മൂത്ത് ശബരിമലയിൽ പോയ കൊലയില്ലാത്ത സ്ത്രീകളുടെ വാളുകളിൽ ആണ് ഈ അഭ്യാസമെന്നാണ് ഞങ്ങൾ ധരിച്ചിരുന്നത്. എന്നാൽ കൊലയില്ലാത്ത സ്ത്രീകളുടെ വാളുകളിലും മോർച്ചികളും അല്ലാത്തവരുമായ കൊലയുള്ള സ്ത്രീകളുടെ വാളുകളിലും ഇൻബോക്സിലും ഈ വീരസവർക്കരമാർ തങ്ങളുടെ അത്മരതിയിൽ ആനന്ദം കണ്ടെത്തുന്ന വിചിത്രമായ രീതികളുടെ വൈകൃതങ്ങളാണ് ഞങ്ങൾ പൊലീസിന് കൈമാറിയത്.

സ്ത്രീകളുടെ വാളുകളിൽ ലിംഗംകൊണ്ട് അസഭ്യങ്ങൾ കമന്റി ശല്യപ്പെടുത്തുകയും അവർ സഹികെട്ട് തെറിവിളിക്കുമ്പോൾ അതുവായിച്ചും കേട്ടും സ്വയം ഭോഗം ചെയ്യുകയും ഇൻബോക്സിലോ വളിലോ സ്‌ഖലനം നടത്തി നിർവൃതി അടയുകയും ചെയ്യുന്ന ഒരു ലൈംഗീക -മനോ വൈകൃതമാണ് ഈ ദേശസ്നേഹികൾ സ്ത്രീകളുടെ പ്രൊഫൈൽ പിക്ച്ചർ ഉള്ള വാളുകൾ തപ്പിനടന്ന് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിൻറെ തെളിവുകൾ സഹിതമാണ് പൊലീസിന് കൈമാറിയിട്ടുള്ളത്. നടപടിയുണ്ടായില്ലെങ്കിൽ ലോക്ഡൗൺ ലംഘിച്ചായാലും വീട്ടിൽക്കയറി പൊട്ടിക്കുമെന്നും അതിൻറെ കാരണമെന്തെന്ന് മറ്റുള്ളവർ അറിഞ്ഞിരിക്കാനുമാണ് ഈ പോസ്റ്റ്, അല്ലാതെ ഇവനൊന്നും ബുദ്ധിവികാസം വരുമെന്ന പ്രതീക്ഷയിൽ ഇട്ടതല്ല.

എടേയ്, ഇതൊക്കെ എന്തിന്റെ സൂക്കേടെന്ന് എല്ലാവർക്കും മനസ്സിലാകും..,കൈക്കഴപ്പ് വല്ലാതെ കൂടിയാൽ സ്വയംഭോഗം ചെയ്ത് ശമിപ്പിക്കുന്നതാണു നല്ലത്. തലച്ചോറിന്റെ കടി തീർക്കാൻ സ്വയം വെറെ എന്തെങ്കിലും മാർഗ്ഗം കണ്ടെത്തുക. പക്ഷെ അത് ഞങ്ങളുടെ കൂട്ടായ്മയിലെ സ്ത്രീകളുടെ വളിലോ ഇൻബോക്സിലോ വേണ്ട. നിന്റെയൊക്കെ വീട്ടിലുള്ള കുലകളും ഇനി വിവരം അറിഞ്ഞിരിക്കും.കളിക്കാൻ നിന്നാൽ ആകെ നാറും കേട്ടോടാ ചാണക പൂ….മക്കളെ …! നമ്മുടെ കൂട്ടായ്മയിലെ സൌഹൃദലിസ്റ്റിൽ ഉള്ളവർ ആരെങ്കിലും ഇവരുടെ ഫ്രണ്ട്ലിസ്റ്റിലോ വളിലോ പോയിട്ടുണ്ടെങ്കിൽ.. സോപ്പിട്ട് കൈയ്യും മുഖവും കണ്ണുകളും കഴുകിയേക്ക് കേട്ടോ.ദോ.. അവിടെയിരുപ്പുണ്ട് സോപ്പ്..അലക്ക് സോപ്പാണെന്നേയുള്ളു..! വല്ലസ്ത്രീകളുടെയും വാളുകളിലും ഇൻബോക്സിലും ലിംഗവുമായി കമന്റാൻ പോകുമ്പോൾ ഓർമ്മിക്കുക.കോവിഡ് കാലമാണ്.. കൈകഴുകാൻ സോപ്പിനു പോലും പഞ്ഞമെന്ന്..!എന്തുവാടേയ് ദ്..? നിന്നെയൊക്കെ പെറ്റതിന്റെയോ കെട്ടിപ്പോയതിന്റെയോ പേരിൽ വീട്ടിലെ കുലകളെ തല്ലുകൊള്ളിച്ചെ അടങ്ങൂ അല്ലേ ? ചെയ്യാൻപോകുന്നത് സ്ത്രീവിരുദ്ധമാണെങ്കിലും ഞങ്ങൾക്ക് വേറെ വഴിയില്ല!