ക്ഷേത്രത്തിൽ മൈക്ക് വച്ച് കുലസ്ത്രീകളുടെ മോദി സ്തുതിയും വർഗ്ഗീയ ഭ്രാന്തും, പ്രതികരിച്ച സഹോദരിക്ക് സല്യൂട്ട്

0
787
നമ്മൾ കരുതുന്നതിനേക്കാൾ ആഴത്തിലാണ് വർഗ്ഗീയത സമൂഹത്തിൽ വേരുറപ്പിച്ചിട്ടുള്ളത്..പാവക്കുളം ക്ഷേത്രത്തിൽ ചിലർ ചേർന്ന് പൗരത്വ നിയമ ന്യായീകരണവും മോദി ഭജനയും നടത്തിക്കൊണ്ടിരിക്കുന്നു.. ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ വന്ന ഒരു സ്ത്രീ മുന്നോട്ട് വന്ന് അതിനെതിരെ പ്രതിരോധിക്കുന്നു. ഭ്രാന്ത് പിടിച്ച കുലസ്ത്രീകൾ അവർക്കെതിരെ അലറുന്നു. വീഡിയോ കാണാം. പ്രതികരിച്ച ആ സഹോദരിക്ക് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്.
ഗുജറാത്ത്‌ ഓർമ്മയില്ലേ എന്ന് സംഘികൾ മുദ്രാവാക്യം വിളിച്ചു ചോദിക്കുന്നത് ചുമ്മാതെയല്ല ..!
അവസരം കാത്തിരിക്കുക തന്നെയാണ് അവർ ഓരോ മുസ്ലിമിന്റെയും ചോരയ്ക്ക് ആയി …!
ആൾക്കൂട്ട ആക്രമണത്തിലോ തെറിവിളിയിലോ തെല്ലും ഭയപെട്ട് പോകാതെ ആ സംഘി കൂട്ടങ്ങളെ ഒറ്റയ്ക്ക് നേരിട്ട ഓരോ മതേതര മനുഷ്യരുടെയും നാവായി മാറിയ ചങ്ക് സോദരി … അഭിവാദ്യങ്ങൾ .. ഒരായിരം ആയിരം അഭിവാദ്യങ്ങൾ ..