Connect with us

അതെ പെങ്ങൾ ഇല്ലായ്മ ഒരു ദാരിദ്ര്യം തന്നെ ആണ്

ഇവിടുത്തെ പൊതുബോധങ്ങളെ എല്ലാം വെല്ലുവിളിച്ചു കൊണ്ട്, എനിക്ക് ചെയ്യാൻ കഴിയുന്നത് എല്ലാം നിനക്കും ചെയ്യാം

 55 total views,  1 views today

Published

on

Pavan Hari

ഇവിടുത്തെ പൊതുബോധങ്ങളെ എല്ലാം വെല്ലുവിളിച്ചു കൊണ്ട്, എനിക്ക് ചെയ്യാൻ കഴിയുന്നത് എല്ലാം നിനക്കും ചെയ്യാം, ലിംഗഭേദം ഇല്ലാതെ ഞാൻ മനുഷ്യൻ ആണ് നീയും,എന്ന്‌ പറഞ്ഞു കൊടുത്ത്,തോളോട് ചേർത്ത് നിർത്തിക്കൊണ്ട് ഇവിടുത്തെ patriarchal പൊതുബോധത്തെ ഒക്കെ വെല്ലുവിളിക്കാൻ പാകത്തിന് ഒരു പെങ്ങൾ ഇല്ലാതെ പോയത് അത്രമേൽ ദാരിദ്ര്യം ആണെന്ന് ഉള്ളിൽ തോന്നി പോയത് ‘കൂടെ’ കണ്ടിറങ്ങിയപ്പോൾ ആയിരുന്നു, സിനിമയുടെ ഉള്ളടക്കം അത്തരത്തിൽ ഒരു സബ്ജക്റ്റ് അല്ലെങ്കിൽ കൂടിയും എന്തോ എനിക്ക് അങ്ങനെ തോന്നിയിരുന്നു, അതെ പെങ്ങൾ ഇല്ലായ്മ ഒരു ദാരിദ്ര്യം തന്നെ ആണ്.!(strictly personal opinion )

Koode review: A profoundly moving ode to the beauty of life- Cinema expressകൂടെയിലേക്ക് വരുവാണെങ്കിൽ എന്താണ് പറയുക, പ്രിയപ്പെട്ട അഞ്ജലിമേനോൻ ഒരു സംഭവമാണ്, അവരെ പോലെ മനുഷ്യബന്ധങ്ങളുടെ തീവ്രത ഇത്രയും മനോഹരമായി എഴുതിയ മറ്റൊരു തിരകഥാകൃത്ത് ഈ സമീപ കാല മലയാള സിനിമയിൽ ഉണ്ടോ എന്ന് ചോദിച്ചാൽ സംശയം ആണ് എന്തായാലും ഞാൻ കണ്ടിട്ടില്ല,ആദ്യ സിനിമയായ മഞ്ചാടിക്കുരു മുതൽ പിന്നീട് ഇങ്ങോട്ട് ഉസ്താദ് ഹോട്ടൽ,
ബാംഗ്ലൂർ ഡേയ്സ് അവസാനം ഇറങ്ങിയ കൂടെയിൽ വരെ അ തീവ്രത വളരെ ഭംഗിയായി വരച്ചു കാട്ടുന്നുണ്ട്. അതൊക്കെ കൊണ്ട് തന്നെയാണ് 3 വർഷങ്ങൾക്കിപ്പുറവും ജോഷ്വാ യും ജെന്നിയും ഹൃദയത്തിൽ തന്നെ ഇരിക്കുന്നത് ❤️

Koode' song teaser to be released today at 5 pm | Malayalam Movie News - Times of Indiaപറക്കാൻ മറന്നു പോയ പ്രാവിനെ പറപ്പിച്ച അനിയത്തിപ്രാവിന്റെ കഥ 🕊️🕊️പ്രകടനത്തിലേക്ക് വന്നാൽ പ്രിത്വിരാജ് ന്റെ അധികം ആരും ചർച്ച ചെയ്യപ്പെടാതെ പോയ ഒരു ഗംഭീര പ്രകടനമായിരുന്നു കൂടെയിലെത്, എല്ലാം തകർന്ന് പോയി ഇരിക്കുന്ന മരവിച്ചു ജീവിക്കുന്ന ഒരു മനുഷ്യനെ ചേർത്തു പിടിക്കാൻ ആരെങ്കിലും ഉണ്ടാകും എന്നറിയുമ്പോൾ വീണ്ടുമവൻ ജീവിക്കാൻ ഒരുപാട് കൊതിക്കും.

Gallery - Nanaonlineഅങ്ങനെ താൻ ഒറ്റയ്ക്കല്ല എന്ന് പൂർണമായുംമനസ്സിലാക്കി തന്നിൽ നിന്ന് അകന്നു പോയ പുഞ്ചിരി ഓക്കെ തിരിച്ചു വന്നപ്പോൾ ജീവിക്കണം എന്ന് തോന്നി തുടങ്ങിയപ്പോൾ ആയിരുന്നു ജെനി പോയി എന്നത് ജോഷ്വാ ഉൾക്കൊള്ളുന്നത്. കുറെ നാളുകൾക്കു ശേഷം ഉള്ളുതുറന്നു പൊട്ടി കരയുന്നതും..അങ്ങനെ ജെന്നി പോയി എന്ന് അമ്മുമ്മയുടെ അടുത്ത് പോയി പറയുന്ന ഒരു രംഗം ഉണ്ട് അ രംഗത്തിൽ കണുന്ന പ്രേക്ഷകന്റെ കണ്ണ് നനഞ്ഞു പോകും അവിടെയാണ് അ നടന്റെ വിജയം,അഞ്ജലി മേനോൻ പറഞ്ഞ ഒരു കാര്യം കൂടി ഈ അവസരത്തിൽ ഇവിടെ ചേർക്കുന്നു ;

“ഒരു കഥാപാത്രത്തെ രൂപപ്പെടുത്തി
എടുക്കുന്നതിൽ എഴുത്തുകാരനും
സംവിധായകനുമുള്ള അതേ ഉത്തരവാദിത്വം
അഭിനയതാവിനും ഉണ്ട്. കൂടെയിൽ പല
അഭിനയതാക്കൾക്കും തിരക്കഥ
കൊടുത്തിരുന്നില്ല , പക്ഷെ പൃഥ്വിക്കു
ഇംഗ്ലീഷിലുള്ള തിരക്കഥ കൊടുത്തിരുന്നു.ഓരോ
സീനിലും പറയേണ്ട സംഭാഷണങ്ങൾ
പൃഥ്വിയുടെ മനസ്സിൽ നിന്നും സ്വയം വിഭാവനം
ചെയ്ത പറയുന്ന രീതിയാണ് എനിക്ക് വേണ്ടിയിരുന്നത്, പ്രിത്വിരാജ് എന്ന നടൻ അത് അതിമനോഹരമായി ചെയ്യുകയും ചെയ്തു” (ഇംഗ്ലീഷിൽ ഉള്ള സ്ക്രിപ്റ്റ് വായിക്കുക തന്റെതായ രീതിയിൽ മലയാളത്തിൽ ഡയലോഗ് പ്രെസന്റ് ചെയ്യുക )
3 years of “koode”

 56 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement