“പിസി ജോർജ്ജ് ഈരാറ്റുപേട്ടയിൽ വന്നാൽ പേപ്പട്ടിയെ തല്ലുന്നതുപോലെ തല്ലും”, യുവാവിന്റെ ഭീഷണി വീഡിയോ

126

“പിസി ജോർജ്ജ് ഈരാറ്റുപേട്ടയിൽ വന്നാൽ പേപ്പട്ടിയെ തല്ലുന്നതുപോലെ തല്ലും ” യുവാവിന്റെ ഭീഷണി വീഡിയോ.

ഇലക്ഷൻ വേളയിൽ ലവ് ജിഹാദ് പോലുള്ള വിവാദ വിഷയങ്ങൾ പരമശിച്ചും മുസ്ലിം വിരുദ്ധത പാഞ്ഞു പിസി ജോർജ്ജ് വിവാദനായകൻ ആയിരുന്നു. ഒരു മുന്നണിയിലും കയറ്റാതെ അലഞ്ഞ പിസി ന്യൂനപക്ഷ വിദ്വേഷത്തിലൂടെ ജയിച്ചുകയറാം എന്ന് തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു. എന്തായാലും ജനം അയാളെ അർഹിച്ച അവജ്ഞയോടെ കയ്യൊഴിഞ്ഞു. അതിനിടെയാണ് യുവാവിന്റെ ഈ ഭീഷണി വീഡിയോ. വീഡിയോ കാണാം.