‘ഡിജിറ്റൽ വില്ലേജ്’ വീഡിയോ ഗാനം

ഋഷികേശ്, അമൃത്, വൈഷ്ണവ്,സുരേഷ് എന്നീ പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ ഉത്സവ്രാജീവ്,ഫഹദ് നന്ദുരചനയും സംവിധാനവും നിർവഹിക്കുന്ന ” ഡിജിറ്റൽ വില്ലേജ് “എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.

മനു മഞ്ജിത് എഴുതിയ വരികൾക്ക് ഹരി എസ് ആർ സംഗീതം പകർന്ന് ഐഷാൻ ദേവ് ആലപിച്ച “പേനയൊന്നു എടുത്തവൻ….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ആഗസ്റ്റ് പതിനെട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ആഷിക്മുരളി,അഭിന,പ്രജിത, അഞ്ജിത,ശുഭ കാഞ്ഞങ്ങാട്, ഇന്ദിര,ശ്രിജന്യ,സുരേഷ് ബാബു, ജസ്റ്റിൻകണ്ണൂർ, കൃഷ്ണൻനെടുമങ്ങാട്, നിഷാൻ,എം സി മോഹനൻ, ഹരീഷ്നീലേശ്വരം, മണി ബാബു,രാജേന്ദ്രൻ, നിവിൻ,എസ് ആർഖാൻ, പ്രഭു രാജ്, ജോൺസൻ കാസറഗോഡ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

യുലിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഖിൽ മുരളി,ആഷിക് മുരളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “ഡിജിറ്റൽ വില്ലേജ് ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീകാന്ത് നിർവ്വഹിക്കുന്നു. സുധീഷ് മറുതളം,മനുമഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഹരി എസ് ആർ സംഗീതം പകരുന്നു.പ്രൊജക്റ്റ് ഡിസൈനർ-പ്രവീൺബി മേനാൻ, എഡിറ്റിങ്ങ്-മനു ഷാജു, വസ്ത്രാലങ്കാരം-സമീറ സനീഷ്, കലാ സംവിധാനം-ജോജോആന്റണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഉണ്ണി സിഅസോസിയേറ്റ് ഡയക്ടർ-ജിജേഷ് ഭാസ്കർ, സൗണ്ട് ഡിസൈനർ-അരുൺ രാമവർമ്മ,ചമയം-ജിതേഷ് പൊയ്യ,സ്റ്റിൽസ്-നിദാദ് കെ എൻ, ഡിസൈൻ-യെല്ലോ ടൂത്ത്,ലോക്കഷൻ മാനേജർ, കാസ്റ്റിംഗ് ഡയറക്ടർ- ജോൺസൺകാസറഗോഡ്. പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബിമേനോൻ,പി ആർ ഒ- എ എസ് ദിനേശ്.

Leave a Reply
You May Also Like

ഹോളിവുഡിൻ്റെ പ്രിഡേക്ടറിന് പകരം വെക്കാൻ നമുക്കും കിട്ടി ഒരെണ്ണം – മരപ്പട്ടി മോറൻ

Bilal Nazeer Captain – Indian Predator Spoiler Alert ഹോളിവുഡിൻ്റെ പ്രിഡേക്ടറിന് പകരം വെക്കാൻ…

90കളുടെ തുടക്കത്തിൽ രൂപപ്പെട്ട ലേഡീപോലീസ് ട്രെൻഡ്

Roy VT 1990ൽ വിജയശാന്തിയുടെ കർത്തവ്യം എന്ന തെലുങ്കുചിത്രം (തമിഴ് ഡബ്ബിംഗ്: വൈജയന്തി I.P.S) തെന്നിന്ത്യയെമ്പാടും…

ജയിലറിന്‍റെ കേരള റിലീസില്‍ പ്രതിസന്ധി

ജയിലറിന്‍റെ കേരള റിലീസില്‍ പ്രതിസന്ധി ഇതേ ദിവസം തന്നെ ജയിലര്‍ എന്ന പേരില്‍ ഒരു മലയാളം…

കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് താര ദമ്പതികൾ

ഇക്കഴിഞ്ഞ ഏപ്രിൽ 14നായിരുന്നു ആലിയ–രൺബീർ വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വളരെ സ്വകാര്യമായി നടന്ന…