പെൻഡുലം ജൂൺ 16-ന്.

വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പെൻഡുലം ” ഇന്ന് റിലീസായി .സുനില്‍ സുഖദ, ഷോബി തിലകന്‍, ദേവകീ രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.ലെെറ്റ് ഓൺ സിനിമാസ്, ബാറ്റ് ബ്രോസ് ഇന്റർനാഷണൽ എന്നിവയുടെ ബാനറില്‍ ഡാനിഷ് കെ എ, ലിഷ ജോസഫ് , ബിനോജ് വില്ല്യ,മിഥുൻ മണി മാർക്കറ്റ് എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ദാമോദരൻ നിര്‍വ്വഹിക്കുന്നു.

സമീർ ബിൻസി,ടിറ്റോ പി പാപ്പച്ചൻ,ലിഷ ജോസഫ് എന്നിവരുടെ വരികൾക്ക് ജീൻ സംഗീതം പകരുന്നു.കോ പ്രൊഡ്യൂസർ-അഖിൽ ഇറക്കിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-അരുൺ പ്രസാദ് ഏ പി, ബിജു അലക്സ്,ലൈൻ പ്രൊഡ്യൂസർ-പോൾ ജോർജ്ജ്,ജോസ് ലാസർ, ശ്രീഹരി കെ മാരാർ,എഡിറ്റർ-സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോബ് ജോര്‍ജ്ജ്,കല-ദുന്‍ധു രാജീവ് രാധ,മേക്കപ്പ്- റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം-വിപിന്‍ ദാസ്,സ്റ്റില്‍സ്-വിഷ്ണു എസ് രാജന്‍, പരസ്യകല- മാമിജോ, ക്രിയേറ്റീവ് ഡയറക്ടര്‍- ജിതിന്‍ എസ് ബാബു, അസോസിയേറ്റ് ഡയറക്ടർ-അബ്രു സെെമണ്‍,അസിസ്റ്റന്‍റ് ഡയറക്ടർ-നിഥിന്‍ എസ് ആര്‍,ഹരി വിസ്മയം, ശ്രീജയ്,ആതിര കൃഷ്ണൻ-ഫിനാന്‍സ് കണ്‍ട്രോളർ-രോഹിത് ഐ എസ്, പ്രൊഡക്ഷന്‍ മാനേജര്‍- ആദര്‍ശ് സുന്ദര്‍, ജോബി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനോദ് വേണു ഗോപാല്‍,പി ആർ ഒ-എ എസ് ദിനേശ്

Leave a Reply
You May Also Like

നാല്പതുകളിലും ഗ്ലാമറിലും ചുറുചുറുക്കിലും കനിഹ

കനിഹയെ മലയാള ചലച്ചിത്ര വേദിയിലും, തമിഴ് ചലച്ചിത്ര വേദിയിലും കനിഹ എന്നും തെലുഗു ചലച്ചിത്ര വേദിയിൽ…

എന്താണ് ഡ്രീം കാച്ചേർസ് ?

എന്താണ് ഡ്രീം കാച്ചേർസ് ? അറിവ് തേടുന്ന പാവം പ്രവാസി ഡ്രീം കാച്ചേർസ് (Dream Catcher)…

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Sanil Thomas സംവിധാനം ചെയ്ത ‘വോയിസീ’ (VOICEE) 35 മിനിറ്റിലേറെ ദൈർഘ്യമുള്ള ഒരു ഷോർട്ട് മൂവിയാണ്.…

പ്രഭാസിന്റെ റൊമാന്റിക് ഹൊറർ ചിത്രം “രാജാസാബ്”

പ്രഭാസിന്റെ റൊമാന്റിക് ഹൊറർ ചിത്രം “രാജാസാബ്”: ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി പൊങ്കൽ, സംക്രാന്തി ഉത്സവദിവസത്തിൽ…