കേരളത്തിൽ ഒരു മന്ത്രിയുടെ പിഎ വാങ്ങുന്ന ശമ്പളവും പെൻഷനും എത്രയെന്നറിയാമോ ? ജനത്തിന്റെ ഗെതികേട്‌

220

രാഷ്ടീയക്കാരുടെ ചെപ്പടിവിദ്യ ജനം തിരിച്ചറിയണം

28 വയസുള്ള ഒരു 10-ാം ക്ലാസ് തോറ്റയാൾ 2 വർഷം MLA ആയിരുന്നാൽ, മന്ത്രിയുടെ PA ആയിരുന്നാൽ, അയാൾക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും, പെൻഷനും എത്രയാണെന്നു കേട്ടാൽ ജനം ഞെട്ടും.28 വയസ്സിൽ പെൻഷനോ?? ഇതെന്തു നാടാണ് ലോകത്തെവിടെയെങ്കിലും ഈ രീതിയുണ്ടോ?

കുറഞ്ഞത് 150,000 രൂപ MLA യ്ക്ക് ശമ്പളമായി ലഭിക്കുന്നു മന്ത്രിമാരുടെ PA യ്ക്ക് 125,000, രൂപ ശമ്പളമുണ്ടെങ്കിൽ അയാളുടെ മരണം വരെ പെൻഷനായി ലഭിക്കുന്നത് അവസാനം കൈപ്പറ്റിയ ശമ്പളത്തിൻ്റെ 50% ന് മുകളിലായിരിക്കും…. ഉദാഹരണം 150,000/2 = 75,000 Rs 125,000/2 = 67,500 Rs ഈ പെൻഷൻ Statutary Pension ൽ ആണ് ലഭിക്കുന്നത്.

അയാൾ 90 വയസ്സുവരെ ജീവിച്ചിരുന്നാൽ 2 വർഷസേവനത്തിന് 62 വർഷം അയാളേ നാം പെൻഷൻ കൊടുത്ത് സേവിക്കുക മാത്രം പോരാ അയാൾ മരിക്കുമ്പോൾ ആശ്രിത പെൻഷനായി അതിൻ്റെ പകുതി തുക കുടുബത്തേ ഒരാൾക്ക് (ഉദാ: 20 വയസ്സുള്ള വ്യക്തിയ്ക്ക് ലഭിക്കും) യഥാക്രമം 37,500 രൂപായും, 33,750 രൂപായും ലഭിക്കും

അയാൾ 90 വയസ്സുവരെ ജീവിച്ചിരുന്നാൽ 70 വർഷം അയാളേ ജനം ചുമക്കണം.
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലാത്തവൻ പാർട്ടിയുടെ കൊടി പിടിച്ചതിൻ്റെ പേരിൽ വെറും രണ്ട് വർഷം ജനങ്ങളെ സേവിച്ചു എന്ന ഒറ്റക്കാരണത്താൽ ആകെ മൊത്തം 62 + 70 = 132 വർഷം ജനം ഇവരെ പെൻഷൻ നൽകി സേവിക്കണം !! ഇനി ഇവർ കൈപ്പറ്റിയ പെൻഷൻ തുക എത്രയാണ് എന്നു നിങ്ങൾ കണക്കുകൂട്ടുക!!,

62 X 12 X 75,000 = 5,58,00000+ 70 X 12 X 37,500 = 3,15,00000 = 8,73,00000 രൂപാ 8 കോടി 73 ലക്ഷം രൂപാ പെൻഷനായി മാത്രം ഇയാൾക്ക് ‘വെറും രണ്ട് വർഷത്തേ (2) വർഷത്തേജനദ്രോഹത്തിന് ജനം കൂലി നൽകണം ഇതിലും ലാഭകരമായ ഏത് ബിസിനസ്സാണ് ഭുമായിലുള്ളത്? ഇതു കൂടാതെ സർക്കാർ ഇയാളുടെ കുടുംബത്തിന് ധാരാളം സൗജന്യങ്ങളും നൽകുന്നുണ്ട്. ഇതെല്ലാം നാം നൽകുന്ന നികുതിപ്പണം അല്ലേ.? ഇത് ജനാധിപത്യ ക്ഷേമരാഷ്ട്രത്തിന് ഭൂക്ഷണമാണോ? പൊതുജനം കഴുതകളാണെന്നു ഇവർ പറയുന്നതിൻ്റെ പൊരുൾ മനസ്സിലായോ?

(കടപ്പാട്✍🏼)