Short Films
People Are Awesome 2013 വീഡിയോ പുറത്ത്
2011 ല്‍ ഇറങ്ങിയ People Are Awesome 2011 വീഡിയോ കണ്ടത് 55 മില്യണ്‍ ആളുകളാണ്. ആരെയും ആശ്ച്ചര്യപ്പെടുത്തുന്ന പ്രകടനങ്ങളുടെ ദൃശ്യാവിഷ്കാരങ്ങളുടെ ഒത്തുചേരല്‍ ആണ് People Are Awesome എന്ന പേരില്‍ ഇറക്കപ്പെടുന്ന യൂട്യൂബ് വീഡിയോകള്‍ . ഇപ്പോള്‍ അതെ ടീം തന്നെ അതിന്റെ 2013 വേര്‍ഷന്‍ ഇറക്കിയിരിക്കുകയാണ്. ഇറങ്ങി ഒരു ദിവസം ആകും മുന്‍പേ മുപ്പതിനായിരത്തോളം ആളുകളാണ് ആ വീഡിയോ കണ്ടത്. മാസ്മരിക പ്രകടനം ഒന്ന് കണ്ടു നോക്കൂ.
105 total views

http://youtu.be/A6XUVjK9W4o
People Are Awesome 2011
http://youtu.be/yKWoPlL2B8I
People Are Awesome തന്നെയല്ലേ? ഷെയര്‍ ചെയ്യൂ
106 total views, 1 views today