മനുഷ്യര്‍ക്ക് അവരുടെ മുഖങ്ങള്‍ ഇത്രയും വൃത്തികെട്ട രൂപത്തില്‍ ആക്കുവാന്‍ സാധിക്കുമോ ? ആകുമെന്നാണ് ഈ വീഡിയോ കണ്ടാല്‍ നമുക്ക് മനസിലാവുക. ഇവര്‍ അവരുടെ മുഖങ്ങളില്‍ വരുത്തുന്ന രൂപഭേദങ്ങള്‍ ഒന്ന് കണ്ടു നോക്കൂ.

ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !