“പേപ്പട്ടി” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

ശിവ ദാമോദർ, അക്ഷര നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലീം ബാബ, കഥ ആക്ഷൻ, കൊറിയോഗ്രാഫി എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന “പേപ്പട്ടി” എന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സുധീർ കരമന,സുനിൽ സുഖദ, സ്ഫടികം ജോർജ്ജ്, ബാലാജി,ജയൻ ചേർത്തല, സംവിധായകൻ സിദ്ദിഖ്, ഡോക്ടർ രജിത് കുമാർ,സാജു കൊടിയൻ, ജുബിൽ രാജ്, ചിങ്കീസ് ഖാൻ,
നെൽസൺ ശൂരനാട്, ജിവാനിയോസ് പുല്ലൻ, ഹരിഗോവിന്ദ് ചെന്നൈ,ജോജൻ കാഞ്ഞാണി, രമേശ് കുറുമശ്ശേരി,.ഷാനവാസ്, സക്കീർ നെടുംപള്ളി,എൻ എം ബാദുഷ,അഷ്റഫ് പിലാക്കൽ, ജോൺസൺ മാപ്പിള, സീനത്ത്, നീനാ കുറുപ്പ്,നേഹ സക്സേന കാർത്തിക ലക്ഷ്മി,ബിന്ദു അനീഷ്, അശ്വതി കാക്കനാട്,വീണ പത്തനംതിട്ട തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിൽവർ സ്കൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യാക്കോസ് കാക്കനാട് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാലി മൊയ്തീൻ നിർവ്വഹിക്കുന്നു.ശ്രീമൂലനഗരം പൊന്നൻ തിരക്കഥ, സംഭാഷണമെഴുതുന്നു. സന്തോഷ് കോടനാട്,ആന്റണി പോൾ എന്നിവരുടെ വരികൾക്ക് അൻവർ അമൻ അജയ ജോസഫ്
എന്നിവർ സംഗീതം പകരുന്നു.

പശ്ചാത്തല സംഗീതം-തശി, എഡിറ്റിംങ്- ഷൈലേഷ് തിരു. പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ, കല-ഗാൽട്ടൺ പീറ്റർ,മേക്കപ്പ്- സുധാകരൻ ടി വി,കോസ്റ്റ്യൂസ്- കുക്കു ജീവൻ,.സ്റ്റിൽസ്-ഷാബു പോൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഉണ്ണി ചിറ്റൂർ, അസോസിയേറ്റ് ഡയറക്ടർ-വിനയ് വർഗ്ഗീസ്,ശരത് കുമാർ,സൗണ്ട് ഡിസൈൻ-ശേഖർ ചെന്നൈ, ഡിടിഎസ്-അയ്യപ്പൻ എവിഎം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സോമൻ പെരിന്തൽമണ്ണ,പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

മലയാളികൾക്ക് ചിത്രം, വന്ദനം, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങൾ തന്ന നിർമ്മാതാവ് പി.കെ.ആർ. പിള്ള അന്തരിച്ചു

Muhammed Sageer Pandarathil ആദരാഞ്ജലികൾ….. ചലച്ചിത്രനിർമാതാവ് പരിശപ്പറമ്പിൽ കുഞ്ഞൻ പിള്ള രാമചന്ദ്രൻ പിള്ള എന്ന പി.കെ.ആർ.…

ഫീഡ് മുഴുവനും ചെസ്സ് ആണ്.. എങ്കിൽ ഈ മിനി സീരീസ് കാണാത്തവർക്ക് കാണാവുന്നതാണ്..

Prasanth Prabha Sarangadharan ഫീഡ് മുഴുവനും ചെസ്സ് ആണ്.. എങ്കിൽ ഈ മിനി സീരീസ് കാണാത്തവർക്ക്…

‘ഏതോ ഒരാൾ’ – അനോണിമസ് കോളുകൾക്കെതിരെ അവളുടെ ഒറ്റയാൾ പോരാട്ടം

Diana BC സംവിധാനം ചെയ്ത ‘ഏതോ ഒരാൾ’ എന്ന ഷോർട്ട് മൂവി പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നത്തിലേക്കാണ് പ്രധാനമായും വിരൽ ചൂണ്ടുന്നത്. മൊബൈൽ ഫോൺ

ലൈംഗികവേഴ്ചയില്‍ തൃപ്തി കണ്ടെത്തിയ പുരുഷന്‍ പങ്കാളി ലൈംഗിക ഉച്ചസ്ഥായില്‍ എത്തിയില്ലെന്നു തിരിച്ചറിയാതെ തിരിഞ്ഞു കിടക്കുന്നതാണ് പ്രശ്‌നം

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും കടന്നുപോയിട്ടുണ്ടാവും. എന്നാല്‍,…