പേപ്പട്ടി ” ട്രെയിലർ

ശിവ ദാമോദർ,അക്ഷര നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലീം ബാബ, കഥ ആക്ഷൻ, കൊറിയോഗ്രാഫി എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന “പേപ്പട്ടി” എന്ന് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ, ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസായി.

സുധീർ കരമന,സുനിൽ സുഖദ, സ്ഫടികം ജോർജ്ജ്, ബാലാജി,ജയൻ ചേർത്തല, സംവിധായകൻ സിദ്ദിഖ്, ഡോക്ടർ രജിത് കുമാർ,സാജു കൊടിയൻ,ജുബിൽ രാജ്,ചിങ്കീസ് ഖാൻ,നെൽസൺ ശൂരനാട്, ജിവാനിയോസ് പുല്ലൻ, ഹരിഗോവിന്ദ് ചെന്നൈ,
ജോജൻ കാഞ്ഞാണി, രമേശ് കുറുമശ്ശേരി, ഷാനവാസ്, സക്കീർ നെടുംപള്ളി,എൻ എം ബാദുഷ, അഷ്റഫ് പിലാക്കൽ, ജോൺസൺ മാപ്പിള, സീനത്ത്, നീനാ കുറുപ്പ്,നേഹ സക്സേന കാർത്തിക ലക്ഷ്മി,
ബിന്ദു അനീഷ്, അശ്വതി കാക്കനാട്,വീണ പത്തനംതിട്ട തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിൽവർ സ്കൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യാക്കോസ് കാക്കനാട് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാലി മൊയ്തീൻ നിർവ്വഹിക്കുന്നു.ശ്രീമൂലനഗരം പൊന്നൻ തിരക്കഥ, സംഭാഷണമെഴുതുന്നു.സന്തോഷ് കോടനാട്,ആന്റണി പോൾ എന്നിവരുടെ വരികൾക്ക് അൻവർ അമൻ അജയ ജോസഫ് എന്നിവർ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം-തശി, എഡിറ്റിംങ്-ഷൈലേഷ് തിരു. പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ,കല-ഗാൽട്ടൺ പീറ്റർ, മേക്കപ്പ്-സുധാകരൻ ടി വി,കോസ്റ്റ്യൂസ്- കുക്കു ജീവൻ, സ്റ്റിൽസ്-ഷാബു പോൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഉണ്ണി ചിറ്റൂർ, അസോസിയേറ്റ് ഡയറക്ടർ-വിനയ് വർഗ്ഗീസ്,ശരത് കുമാർ,സൗണ്ട് ഡിസൈൻ-ശേഖർ ചെന്നൈ,ഡിടിഎസ്-അയ്യപ്പൻ എവിഎം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സോമൻ പെരിന്തൽമണ്ണ,പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

ഭക്തൻ്റെ ഐഫോൺ തട്ടിയെടുത്ത് വിലപേശിയ കുരങ്ങൻ ! ഒരു വൈറൽ സംഭവം !

മഥുര, വൃന്ദാവനം തുടങ്ങിയ ഇന്ത്യൻ ക്ഷേത്ര നഗരങ്ങളിൽ കുരങ്ങുകൾ സാധാരണമാണ്. കുരങ്ങുകൾ അവരുടെ വികൃതിയായ പെരുമാറ്റത്തിന്…

സ്ത്രീകളിലെ 8 സെന്‍സിറ്റീവ് പോയിന്റുകള്‍ അറിയൂ

ദാമ്പത്യ പ്രശ്‌നങ്ങളുടെ അടിസ്ഥാനകാരണം കിടപ്പറയിലെ അസ്വാരസ്യങ്ങളാണെന്ന് ഗവേഷകര്‍. കോടതിയിലെത്തുന്ന വിവാഹമോചനക്കേസുകളില്‍ പകുതിയിലേറെയും ഇത്തരത്തിലുള്ളതാണ്. എന്താണിതിനു കാരണം?…

നിരവധി തവണ അർബുദത്തെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃക തന്നെയായിരുന്നു

Sarath Sarathlal Lal പ്രശസ്‌ത നടി ശരണ്യ ശശി രണ്ടാം ചരമ വാർഷികം നിരവധി തവണ…

അനുപാതരഹിതമായ വലിപ്പത്തിൽ റിമയുടെ കാലുകളെ ചിത്രീകരിച്ചതിൽ വ്യാപക വിമർശനം

റിമ കല്ലിംഗൽ ഷോർട്ട്സ് ധരിച്ച വിഷയത്തിൽ സദാചാരവാദികൾ ഉയർത്തിവിട്ട വിവാദം കെട്ടടങ്ങിയിട്ടില്ല. റിമയെ അനുകൂലിച്ചും പ്രതികൂലിച്ചും…