ഇതാണ് “പെര്‍ഫെക്റ്റ്‌” മിമിക്രി..!!!

0
169

Untitled-2

ഇവിടെ ഈ ഗായകന്‍, റോബ് കാന്ട്ടര്‍ വെറുതെ ഒരു പാട്ട് പാടുക മാത്രമല്ല ചെയ്യുന്നത്. ഇദ്ദേഹം 29 പ്രശസ്ത ഗായകരുടെ ശബ്ദത്തിലാണ് ഈ ഗാനം അവതരിപ്പിക്കുന്നത്. പിന്നെയും ഉണ്ട് പ്രതേകത, മിമിക്രി കാണിക്കാന്‍ വേണ്ടി ഏതോ ഒരു പാട്ട് എടുത്തുവച്ച് പാടുകയല്ല, മറിച്ചു സ്വന്തമായി എഴുതി ട്യുണ്‍ ചെയ്ത “പെര്‍ഫെക്റ്റ്‌” എന്ന ഗാനത്തിലാണ് ഈ പുള്ളി, 29 ലോകപ്രശസ്ത ഗായകരെ കൊണ്ട് പാടിപ്പിച്ചത്..!!!

ജാക്ക്ബ്ലാക്ക്‌, ഇയാന്‍ മേക്കാലന്‍, ബ്രിട്നി സ്പ്പിയെരസ് തുടങ്ങി29 ഗായകരാണ് 4 മിനിറ്റ് കൊണ്ട് പെര്‍ഫെക്റ്റ്‌ പാടുന്നത്..!!!