കോവിഡിന്റെ തുടക്കകാലത്ത് മലയാളികൾ ഏറെ ആസ്വദിച്ച ഒരു വീഡിയോ ഉണ്ടായിരുന്നു. ആ ഒരൊറ്റ വീഡിയോ കൊണ്ടുതന്നെ പെർഫെക്ട് എന്ന വാക്കിന്റെ ഗ്രാൻഡ് അംബാസഡർ ആയി മാറി നൈസൽ. ഇങ്ങനെയൊരു മനുഷ്യനെ ഇന്നത്തെ കാലത്ത് കണ്ടുകിട്ടാൻ ഒരുപാട് കഷ്ടപ്പാടുണ്ട്.. എപ്പോഴും പോസറ്റീവ് എനർജ്ജി സൃഷ്ടിക്കുന്ന ഒരു പച്ചമനുഷ്യൻ. ഇംഗ്ലീഷ് എന്തോ വലിയ സംഭവം ആണ് എന്നു കരുതുന്ന നമ്മൾ അത് പറഞ്ഞാ തെറ്റുമോ എന്നു വിചാരിച്ചു സായിപ്പിന്റെ ഇംഗ്ലീഷ് കേൾക്കുമ്പോൾ വയും പൊളിച്ച് ഇരിക്കും. ഇദ്ദേഹത്തെ പോലെ സംസാരിക്കു നിങ്ങൾക്ക് അറിയുന്നത് എന്തും ആവട്ടെ ലോകം നിങ്ങളെ അംഗീകരിക്കും. ഇപ്പോളിതാ നൈസലിന്റെ പ്രശസ്തമായ എ വാചകങ്ങൾ മ്യുസിക് രൂപത്തിൽ അവതരിപ്പിക്കുകയാണ് Ashwin Bhaskar എന്ന കലാകാരൻ. വീഡിയോ കാണാം.

അന്ന് ആ മണിരത്നം സിനിമയിലെ മുതിർന്ന റോൾ ചെയ്യാൻ മാധവനു തടസ്സമായത് സ്വന്തം കണ്ണുകൾ തന്നെയായിരുന്നു
ഹരിപ്പാട് സജിപുഷ്ക്കരൻ 1970ൽ ജനിച്ച രംഗനാഥൻ മാധവൻ എന്ന ആർ.മാധവൻെറ 1996ലുള്ള പിക്