വിദേശപരിപാടികളിൽ പങ്കെടുക്കാനുള്ള അനുവാദം അസൂയക്കാർ കെജ്രിവാളിന് നൽകുന്നില്ല, പക്ഷെ കെജ്രിവാളിന്റെ ഡൽഹി വികസനം ലോകമെങ്ങും ചർച്ചയായാകുന്നു

0
156

Philip Varghese

കെജ്‌രിവാളിനെ കോപ്പൻഹേഗനിൽ നടന്ന വൻനഗരങ്ങളുടെ വികസനം ചർച്ച ചെയ്യുന്ന കോണ്ഫറൻസിലേക്ക് ക്ഷണിച്ചു. അസൂയ പൂണ്ട കേന്ദ്രസർക്കാർ അനുവാദം കൊടുത്തില്ല, കെജ്‌രിവാൾ പോയില്ല.പക്ഷെ ദില്ലിയുടെ വികസനം ലോകം മുഴുവൻ ചർച്ചയായി. അസൂയക്കാരെ ലോകം മുഴുവനും മനസിലാക്കുകയും ചെയ്തു.സിസോദിയക്ക് മോസ്‌കോവിൽ നിന്നും ഓസ്ട്രിയയിൽ നിന്നും ദില്ലി വിദ്യാഭ്യാസ മോഡലിനെക്കുറിച്ച് സംസാരിക്കാൻ ക്ഷണം ലഭിച്ചു. അസൂയക്കാർ അതിനും തടയിട്ടു.പക്ഷെ ദില്ലി സ്‌കൂൾ മോഡൽ ലോകം മുഴുവൻ ചർച്ചയായി. കാണാൻ പ്രമുഖ വ്യക്തികൾ ഇങ്ങോട്ട് വരുന്നു. ഇപ്പോൾ മെലനിയ വരുന്നു. അസൂയക്കാർ ഇപ്പോഴും തടയിടീൽ തുടരുന്നു. അസൂയക്കാർ കൂടുതൽ അപഹാസ്യരാകുന്നു. മറ്റു മന്ത്രിമാർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സത്യമേവ ജയതേ..

Advertisements