fbpx
Connect with us

world

99 ശതമാനം അമേരിക്കക്കാരും അന്ന് ഇറാക്കിന് എതിരായിരുന്നു, നോക്കൂ ആ ഒരു ശതമാനത്തിൽ നിന്നാണ് അയാൾ വരുന്നത്

ബൈഡനോട് എനിക്കൊട്ടും ഇഷ്ടം തോന്നിയിരുന്നില്ല’. എഴുപത്തിനാല് കാരൻ കിളവൻട്രമ്പിനെ തോൽപ്പിക്കാൻ എഴുപത്തെട്ട് കാരൻ കിളവൻ’ബൈഡൻ,ഇത്രയും വല്യ ഇല്ലത്ത് ഒരു അയിലത്തല എടുക്കാനില്ലേ

 110 total views

Published

on

philp jacob

ബൈഡനോട് എനിക്കൊട്ടും ഇഷ്ടം തോന്നിയിരുന്നില്ല’. എഴുപത്തിനാല് കാരൻ കിളവൻട്രമ്പിനെ തോൽപ്പിക്കാൻ എഴുപത്തെട്ട് കാരൻ കിളവൻ’ബൈഡൻ,ഇത്രയും വല്യ ഇല്ലത്ത് ഒരു അയിലത്തല എടുക്കാനില്ലേ നമ്പൂര്യേ! എന്ന് പണിക്കാരൻ നമ്പൂരിയോട് ചോദിച്ച കഥയാണോർമ്മ വന്നത്.ഇത്രയും ബല്യ അമേരിക്കയിൽ ട്രമ്പണ്ണനെ തോൽപ്പിക്കാൻ ഒരു ചെറുപ്പക്കാരൻ നേതാവില്ലേടാ ഉവ്വേ ! എന്ന് വെറുതെ ചോദിച്ചു. ക്ലിന്റനെയും ഒബാമയെയും ഹിലാരിയേയും ഒക്കെ കണ്ട കൊതി കൊണ്ടാവും അത്.പിന്നെ അവർക്കടെ രാജ്യം,അവരായി അവരുടെ പാടായി അതോർത്ത് നീ എന്തിനാ വേവുന്നെ എന്ന് ചോദിച്ചങ്ങ വിട്ടു.

എപ്പോഴോ വായിച്ച വാർത്തയിൽ ഒബാമയുടെ കീഴിൽ അമേരിക്കൻവൈസ് പ്രസിഡണ്ടായിരുന്നു എന്ന ഒറ്റ വാചകമേ ബൈഡനെ പ്പറ്റി ഞാൻ കുറിച്ച തൊള്ളു. സാൻഡേഴ്സ് പിന്മാറിയതോടെ ട്രമ്പണ്ണന്റെ ഈസി വാക്കോവർ ഞാൻ ഉറപ്പിച്ചു.വിട്ടു, അവരുടെ രാജ്യം അവരുടെ പാടായി,യെവനേലും ആകട്ടെ. അയിന് ഇമ്മക്കെന്താ , പിന്നല്ല ഇന്നലെ ബൈഡന്റെ ലീഡറിഞ്ഞിപ്പോ ഞാൻ വെറുതെ ബൈഡനെ തിരക്കിയിറങ്ങി.

‘ഇറാക്ക് യുദ്ധത്തെ എതിർത്ത അമേരിക്കൻ സെനറ്റർ എന്ന ഒറ്റ വാചകത്തിൽ എന്റെ കണ്ണുടക്കി.ശ്ശൈടാ, യുദ്ധത്തെ എതിർക്കുന്ന അമേരിക്കകാരനോ ‘!വീണ്ടും വായിച്ചു ശരിയാണ്,ലോയർ ആയിരുന്നു, രാഷ്ട്രീയത്തിൽ എത്തിയതാണ് അമേരിക്കൻ ചരിത്രത്തിലെ പ്രായം കുറഞ്ഞ സെനറ്റർമാരിലൊരാൾ. സ്ഥാനമേറ്റ് ഒരു മാസം കഴിയുo മുന്നെ ഭാര്യയും മകളും അപകടത്തിൽ മരണപ്പെട്ടു. രണ്ടാൺമക്കൾക്ക് പരിക്കും പറ്റി.മക്കളെ നോക്കാൻ അന്നേ രാഷ്ട്രീയം ഉപേക്ഷിക്കാൻ രാജിയ്ക്ക് ഒരുങ്ങിയതാണ്. നോട്ട് ദി പോയന്റ്
സ്ഥാനമല്ല സ്നേഹമായിരുന്നു വലുത്

പക്ഷെ ആളുകൾ സമ്മതിച്ചില്ല, രാജിവെച്ചില്ല. സിംഗിൾ പേരന്റായി മക്കൾക്കൊപ്പം വർഷങ്ങളോളം തുടർന്നു ‘അമ്മ നഷ്ടപ്പെട്ട രണ്ട് മക്കൾക്ക് സപ്പറും ബ്രേക്ക് ഫാസ്റ്റും മുടക്കാതിരിക്കാൻ ട്രെയിനിൽ നാലു മണിക്കൂർ ദിവസേന സഞ്ചരിക്കുമായിരുന്നു അയാൾ. പി ആർ തള്ള് പണിയൊക്കെ മ്മളും ചെയ്യാറുണ്ടെങ്കിലും ഇതെന്തോ എനിക്ക് വിശ്വസിക്കാനായിരുന്നു ഇഷ്ടം.പിന്നെ വേറെ കല്യാണം കഴിച്ചു ഒരു മകളും ഉണ്ട്.വൈസ് പ്രസിഡണ്ടായിരിക്കെ മൂത്ത മകൻ കാൻസർ ബാധിച്ചു മരിച്ചു. അത് പറഞ്ഞ് വിതുമ്പുന്ന ബൈഡനെ കണ്ട്, സങ്കടം വന്നു.

Advertisement



ഒന്നുറപ്പാണ് അയാൾ ഹൃദയമുള്ളവനാണ്.പദവി യിലും പ്രതാപത്തിലും വലിപ്പത്തിലും വളരെക്കുറഞ്ഞ ഇറാക്കി നോട് യുദ്ധത്തിന് പോകണ്ട എന്ന് അയാൾ അന്നേ പറഞ്ഞിട്ടുണ്ടെങ്കിൽ എത്ര നന്മയുള്ളവനാണ് അയാൾ. 99 ശതമാനം അമേരിക്കക്കാരും അന്ന് ഇറാക്കിന് എതിരായിരുന്നു നോക്കൂ ആ ഒരു ശതമാനത്തിൽ നിന്നാണ് അയാൾ വരുന്നത്. അല്ലെങ്കിലും നഷ്ടപ്പെടലിന്റെ വേദന അറിഞ്ഞവന് ഒരിക്കലും വേർപിരിക്കാനും തരം തിരിക്കാനുമാവില്ല. മിസ്റ്റർ, ബൈഡൻ നിങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കാതെ Under estimate ചെയ്തു പോയതിന് മാപ്പ്. ചരിത്രം നിങ്ങളെപ്പോലെ ഒരു നല്ല ഭരണാധികാരിയെ അർഹിക്കുന്നു ‘ എബ്രഹാം ലിങ്കനു ശേഷം കാലം നിങ്ങളെ അടയാളപ്പെടുത്തട്ടെ!.

 111 total views,  1 views today

Advertisement
Entertainment14 mins ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment35 mins ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment50 mins ago

നീണ്ട ഇടവേളക്ക് ശേഷം ജഗദീഷ് ശക്തമായ കഥാപാത്രവുമായി തിരിച്ചു വരുന്ന സസ്പെൻസ് ത്രില്ലെർ

Entertainment1 hour ago

ഡൌൺ ടൌൺ മിററിന്റെ കവർ ചിത്രത്തിന് വേണ്ടി മാരക ഗ്ലാമർ ലുക്കിൽ ഐശ്വര്യ ലക്ഷ്മി

Entertainment2 hours ago

ബോളീവുഡിന്റെ നിറസൗന്ദര്യമായിരുന്ന സൊനാലി ബെന്ദ്രേ വീണ്ടും

Entertainment2 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 hours ago

ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുകളുമായി ‘ട്രോജൻ ‘ മെയ് 20 ന്, ട്രോജൻ എന്ന മൂവിയെ കുറിച്ച്‌ ഡോക്ടർ ജിസ് ബൂലോകം ടീവിയോട്

Entertainment3 hours ago

മോഡേൺ സാരിയിൽ അതിസുന്ദരിയായി അനുപമ പരമേശ്വരൻ

Entertainment3 hours ago

എനിക്ക് എന്തിനാണ് നീ ആ നോട്ടം തരുന്നത്. ചോദ്യവുമായി എസ്തർ അനിൽ.

Entertainment3 hours ago

ദുബായിൽ സ്കൈഡൈവിംഗ് ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടി. ഇത് ആരാണെന്ന് മനസ്സിലായോ?

Entertainment3 hours ago

ഓറഞ്ചിൽ അതിസുന്ദരിയായി പ്രിയാമണി.

Entertainment3 hours ago

ഒരു ലക്ഷം രൂപയിലധികം വിലവരുന്ന കളിപ്പാട്ടം ആവശ്യപ്പെട്ട മകൻ.വൈറലായി നവ്യയുടെ വാക്കുകൾ.

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment35 mins ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment2 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment3 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment5 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment6 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Uncategorized6 days ago

കങ്കണ റനൌട്ട് കേന്ദ്ര കഥാപാത്രമാകുന്ന ‘ദാക്കഡ്’ ഒഫീഷ്യൽ ട്രെയിലർ 2

Entertainment6 days ago

ഉലകനായകന്റെ അടിപൊളി ഡാൻസ്, വിക്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു

Advertisement