മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വിഷ്ണു ഭരതൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടു.

ഒരു കപ്പിൾസ് പുതിയൊരു വീട്ടിലേക്കെത്തുന്നതും പിന്നീട് ദുരൂഹത സൃഷ്ടിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങൾ അവർക്കനുഭവപ്പെടുന്നതുമാണ് ഈ വീഡിയോയിലൂടെ ദൃശ്യമാകുന്നത്.വിന്റേജ് ഹൊറർ ബോണരിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ അതേ മൂഡു തന്നെ സൃഷ്ടിക്കുന്നതാണ് ഈ വീഡിയോയും.ഫ്രണ്ട്‌ റോ പ്രെഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിക്കുന്ന ഈ ചിത്രം നവംബർ പതിനാറിന് പ്രദർശനത്തിനെത്തുന്നു. – വാഴൂർ ജോസ്.

You May Also Like

പൃഥ്വിരാജ് നായകനായ ‘എസ്ര’ക്ക് ശേഷം ജയ് കെ.സംവിധാനം ചെയ്യുന്ന ഗ ർ ർ ർ: All RiseThe king is here

‘ഗർർർ… All Rise The King is here’; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി പ്രഥ്വിരാജ് നായകനായി…

കണ്ണൂർ സ്‌ക്വാഡിൽ സുഷിൻ ശ്യാം ഒരുക്കിയ “മൃദുഭാവേ ദൃഢകൃത്യേ” ലിറിക്കൽ വീഡിയോ റിലീസായി, ചിത്രം നാളെ തിയേറ്ററിലേക്ക്

കണ്ണൂർ സ്‌ക്വാഡിൽ സുഷിൻ ശ്യാം ഒരുക്കിയ “മൃദുഭാവേ ദൃഢകൃത്യേ” ലിറിക്കൽ വീഡിയോ റിലീസായി, ചിത്രം നാളെ…

“സ്ത്രീവിരുദ്ധമായ ഭാഷയിൽ പറഞ്ഞാൽ “അനിയത്തിയെ കാണിച്ചു ചേട്ടത്തിയെ കെട്ടിക്കുന്ന പരിപാടി”യായിരുന്നു വാലിബന്റെ അണിയറക്കാർ നടത്തിയത്” – ഫേസ്ബുക്ക് പോസ്റ്റ്

Riyas Pulikkal ഒരുപാട് ഔട്ട് ഓഫ് ദി വേൾഡ് ലൈക്ക് റിവ്യൂസ് വരുന്നതുകൊണ്ടാണ് ലിജോ &…

ഗൂഡല്ലൂരിലെ ഓവേലിയിൽ ചിത്രീകരിച്ച “ഓവേലി ” ഡിസംബറിൽ റിലീസ് ചെയ്യും, നിഗൂഢതകളുടെ ചുരുളഴിയുന്നു

പ്രകൃതിരമണീയവും നിബിഡവനങ്ങളുള്ളതുമായ ഒരു ഗ്രാമമാണ് ഓവേലി. അവിടെ പൊതുക്ഷേമത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക ബോധമുള്ള ഒരു കർഷകനാണ്…