ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ.നിർമ്മിച്ച് വിഷ്ണു ഭരതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടു .ഹൊററും പ്രണയവും ഒപ്പം ഏറെ സസ്പെൻസുമൊക്കെ കോർത്തിണക്കിയാട്ടുള്ള ഒരു ചിത്രമായിരിക്കും. ഒറ്റ വാക്കിൽ പറഞ്ഞാൽ വിൻ്റേജ് ഹൊറർ ചിത്രം. ചന്തു നാഥ് എന്ന നടനെ പ്രേക്ഷക മുന്നിലേക്ക് ഏറെ അടുപ്പിക്കുന്ന ചിത്രം കൂടിയായിരിക്കും ഈ ചിത്രം. അജു വർഗീസ്, അനൂപ് മേനോൻ.

ഡോ.റോണി രാജ്, അജി ജോൺ, അജിത് തലപ്പിള്ളി ., ആശാ അരവിന്ദ്, നിജിലാ .കെ .ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജൻ ,അബ്രാംരതീഷ്, ആവണി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. മിഥുൻ മാനുവൽ തോമസ്സിൻ്റേതാണു തിരക്കഥ. സ്റ്റോറി ഐഡിയ – ബിഗിൽ ബാലകൃഷ്ണൻ. സംഗീതം : സാം.സി.എസ് , ഛായാഗ്രഹണം – ആൽബി. എ ഡിറ്റിംഗ്‌ -നിധീഷ്.കെ.ടി.ആർ. കലാസംവിധാനം – ഷാജി നടുവിൽ മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യും – ഡിസൈൻ – ഡിനോ ഡേവിഡ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാഹുൽ ആർ.ശർമ്മ. എക്സിക്യുട്ടീവ് പ്രൊഡ്യുസർ – ഷിനോജ് ഒടാണ്ടിയിൽ പ്രൊഡക്ഷൻ കൺട്രോളർ- കിഷോർ പുറക്കാട്ടിരി . നവംബർ പതിനേഴിന് ഈ ചിത്രം പ്രദർശനത്തിനെ ത്തുന്നു. – വാഴൂർ ജോസ്.

You May Also Like

മഹേഷും മാരുതിയും തിയേറ്ററിലേയ്ക്ക്

മഹേഷും മാരുതിയും തിയേറ്ററിലേയ്ക്ക് കൂമനിലും കാപ്പയിലും വിസ്മയിപ്പിച്ച ആസിഫലിയുടെ മറ്റൊരു മികച്ച പ്രകടനവുമായി മഹേഷും മാരുതിയും…

‘തേടും തോറും വേരിൻ ആഴം’; ‘ഭാരത സർക്കസി’ലെ രണ്ടാംഗാനം

നടൻ കൂടിയായ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാരത സർക്കസ്.ബിനു പപ്പു, ഷൈൻ ടോം…

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു വിശ്രമിച്ച അജിത് അപകടത്തിൽ സംഭവിച്ച ക്ഷീണം മുതലാക്കി അഭിനയിച്ചതും ആക്സിഡന്റിൽ പെട്ട കിടപ്പുരോഗിയായി

നടൻ അജിത് കുമാർ തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്. ഇതുവരെ 61 ചിത്രങ്ങളിൽ…

കിരാത ശോഭയാർന്ന നടരാജനൃത്തം

കിരാത ശോഭയാർന്ന നടരാജനൃത്തം എഴുതിയത് : V M Unni കടപ്പാട് : Malayalam Movie…