കോൺക്രീറ്റ് തറയിൽ ശരീരം പകുതി ഇറങ്ങിയ രീതിയിലുള്ള കുട്ടിയുടെ ചിത്രം, ഫോട്ടോ സത്യമാണ്, യാഥാർഥ്യം എന്ത് ?

0
315

കോൺക്രീറ്റ് തറയിൽ ശരീരം പകുതി ഇറങ്ങിയിരിക്കുന്ന രീതിയിലുള്ള കുട്ടിയുടെ ചിത്രം !കഴിഞ്ഞ മാസം റെഡ്ഡിറ്റിൽ ഒരാൾ പോസ്റ്റ് ചെയ്തു വൈറലായ ചിത്രമാണിത്. ഇത് യഥാർത്ഥ ചിത്രം ആണ് . കുട്ടി തറയിൽ നിൽക്കുകയാണ്.ഇവിടെ കുട്ടിക്കും നമുക്കും ഇടയ്ക്കുള്ള കോൺക്രീറ്റ് മതിൽ ആണു് വില്ലൻ.

**