photographer-narrowly-escapes-from-crocodile-attack-video

കോസ്റ്റാറിക്കയിലാണ് സംഭവം നടന്നത്. ഫോട്ടോഗ്രാഫര്‍ ആയ അന്റോണിയോ റൂയിസ്‌ കോസ്റ്റാറിക്കയിലെ റിയോ ടാര്‍കോള്‍സില്‍ ഇക്കഴിഞ്ഞ മാര്‍ച്ച 18 നു ക്രോക്കടൈല്‍ ബ്രിഡ്ജ് എന്ന പുഴയോരത്ത് വെച്ച് മുതലകളെ വീഡിയോയില്‍ ഷൂട്ട്‌ ചെയ്യുകയായിരുന്നു. വീഡിയോ എടുക്കുന്നതില്‍ ഹരം കയറി പുഴയുടെ തീരത്ത് നിന്നായിരുന്നു ഷൂട്ടിംഗ്. തൊട്ടടുത്ത്‌ ഉറങ്ങിയ പോലെ കിടക്കുന്ന ഒരു മുതല ആയിരുന്നു പുള്ളിയുടെ ടാര്‍ഗറ്റ്. ഇതിനിടെയാണ് ആരുടേയും ഹൃദയം നിന്ന് പോകുന്ന ചില സംഭവങ്ങള്‍ അരങ്ങേറിയത്. ബാക്കി രംഗങ്ങള്‍ നിങ്ങള്‍ തന്നെ കണ്ടു നോക്കൂ.

You May Also Like

ഉദയായുടെ മുകളിൽ താഴ്ന്നു പറന്ന വിമാനം

ഉദയായുടെ മുകളിൽ താഴ്ന്നു പറന്ന വിമാനം Nishadh Bala 1966 കാലഘട്ടത്തിൽ ഉദയായുടെ സ്റ്റുഡിയോ പ്രദേശത്തിന്…

കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍, തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍..

കമ്പ്യൂട്ടറില്‍ ചെയ്യുമ്പോള്‍ ഇരിക്കുന്ന രീതി ശരിയായില്ലെങ്കില്‍ പുറം വേദന, കഴുത്ത് വേദന, മുട്ട് വേദന, കൈകള്‍, വിരലുകള്‍ എന്നിവക്ക് വേദനയും തരിപ്പും ഉണ്ടാകാന്‍ കാരണമാകും.

തെരുവു വിളക്ക്

പോക്കുവെഴില്‍ മാഞ്ഞു തുടങ്ങി ഇരുള്‍ മൂടിയ തെരുവില്‍ ഒരു തെരുവു വിളക്കിന്റെ വെട്ടം മാത്രം …വിണ്ണി പുഴയോരം തട്ടുകടയുടെ പെട്രോള്‍ മാക്‌സിന്റെ വെളിച്ചത്തില്‍ തെളിഞ്ഞു കാണാം …വിണ്ണി പുഴയോരത്താണ് നവയവ്വനക്കാര്‍ തങ്ങളുടെ നേരം പോക്ക് നടത്തുന്നത് ….ബാലന്‍ ഒരു കല്പണിക്കാരനാണ് വൈകുന്നേരം തട്ടിക്കൂട്ടിയ തട്ടുകടയില്‍ ഭാര്യയുടെ കൈകളാല്‍ ഉണ്ടാക്കിയ ഇറച്ചി പൂള ,ചുടോടെയുള്ള ഒമ്ലെറ്റ് ,ഗ്രീന്‍ പീസ് ,നല്ല നാടന്‍ വാറ്റിനു സമം തോന്നുന്ന കട്ടന്‍ എല്ലാം…പുഴയോരത്ത് ഒരുക്കൂട്ടി വെച്ചിട്ടുള്ള കരിങ്കല്‍ കൂനകളില്‍ ഒരുപറ്റം ചെറുപ്പക്കാര്‍ അവരാണ് ബാലന്റെ നിത്യ സന്ദര്‍ശകര്‍ …കരിങ്കല്ലുകള്‍ക്ക് മുകളിലൂടെ കെട്ടു പിണഞ്ഞു കിടക്കുന്ന കാട്ടുവള്ളികള്‍

കുഞായിശുവിന്റെ ബസ് യാത്ര

കുറ്റിപ്പുറം ബസ് സ്റ്റാന്റിലെ തിരക്കിനിടയിലൂടെ നടക്കുമ്പോള്‍ കുഞായിശു ആകെ നട്ടം തിരിഞ്ഞു.