ആനയെ പട്ടിയാക്കാനും പട്ടിയെ പൂച്ചയക്കാനും ഒക്കെ നമ്മളെ സഹായിക്കുന്ന ശാസ്ത്രസാങ്കേതിക വിദ്യയാണ് ഫോട്ടോഷോപ്പ്. ഈ ഫോട്ടോഷോപ്പ് ഉപയോഗിച്ച് നമുക്ക് ചിത്രങ്ങളെ വളച്ച് ഓടിക്കാം തിരിച്ചു മടക്കാം..പക്ഷെ ഇതേ ഫോട്ടോഷോപ്പ് ചില സമയത്ത് പണിയും തരും. ബുദ്ധികൂടി പോയ ചേട്ടന്മാര് ഫോട്ടോഷോപ്പ് നടത്തി കുളമായ ചില ചിത്രങ്ങള്‍ ഒന്ന് കണ്ടുനോക്കു…
1. പൊക്കിള്‍ ഇല്ലാത്ത പെണ്‍കുട്ടി
2. തലയില്ലാത്ത കളികാരന്
3. കാലില്ലാത്ത മോഡല്‍
4. എല്ലായിടത്തും ഒരേആള്ക്കാര്5. മുകളില്‍ 8 ജിബി താഴെ വന്നപ്പോള്‍ അത് 4 ജിബി
7. ഈ പെകുട്ടിയുടെ തലയാണ് പ്രശ്നം..ഒന്ന് സൂക്ഷിച്ചു നോക്കു
8. മുഖം കറുത്ത് വയറു വെളുത്തു
9. വാട്ടര്‍ മാര്‍ക്ക് മാറ്റാന്‍ മറന്നു പോയി !