മുംബൈയില്‍ ജനിച്ച ഈ പാതി മലയാളി ഇന്ത്യയിലെ ഏറ്റവും വിജയകരമായി തന്റെ കരിയര്‍ വികസിപ്പിച്ച പുരുഷ മോഡലുകളില്‍ ഒരാളാണ്. മോഡല്‍ രംഗത്ത് നിന്നും ബോളിവുഡ് സിനിമയിലെ തിരക്കേറിയ താരമായി മാറിയ ജോണിന്റെ നിങ്ങളിതുവരെ കാണാത്ത ചില ചിത്രങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ.
ജോണിന്റെ പിതാവ് അബ്രഹാം ജോണ്‍ ആലുവ സ്വദേശിയാണ്. മാതാവ് ഫിറോസ ഇറാനി പാര്സിയും.