പെട്രോൾ വിലവർദ്ധനവ് നടത്തി ജനങ്ങളെ ദ്രോഹിക്കുന്ന സർക്കാരിനെതിരെ വരാഹം രംഗത്ത്

26

പെട്രോൾ വിലവർദ്ധനവ് നടത്തി ജനങ്ങളെ ദ്രോഹിക്കുന്ന സർക്കാരിനെതിരെ ദശാവതാരങ്ങളിൽ ഒന്നായ വരാഹം രംഗത്ത് എന്ന തരത്തിനുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ . വിരണ്ട ഒരു പന്നി ഒരു പെട്രോൾ പമ്പിൽ കയറി ജീവനക്കാരെ ആക്രമിക്കുന്ന വീഡിയോ ആണ് വൈറലായിട്ടുള്ളത്. സംഗതി കഴിഞ്ഞ വർഷത്തെ വീഡിയോ ആണെങ്കിലും ഇപ്പോഴാണ് കൂടുതൽ പ്രചാരം ലഭിക്കുന്നത്.