പിന്നിൽ ഒരാൾ ” ട്രെയിലർ.

പുതുമുഖങ്ങളായ സൽമാൻ, ആരാധ്യ സായ്, റിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനന്തപുരി രചനയും സംവിധാനവും നിർവഹിക്കുന്ന “പിന്നിൽ ഒരാൾ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ജനുവരി പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം,വിശ്വ ശില്പി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വക്കേറ്റ് വിനോദ് എസ് നായർ,യു വി ജയകാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
ദേവൻ,ദിനേശ് പണിക്കർ, ജയൻ ചേർത്തല,ആർ എൽ വി രാമകൃഷ്ണൻ,ഐ എം വിജയൻ,അനിൽ അമ്പാടി,
ആനന്ദ്,ഉല്ലാസ് പന്തളം, നെൽസൺ, അസ്സീസ് നെടുമങ്ങാട്, ജയകാന്ത്,വിതുര തങ്കച്ചൻ, വിൻറോഷ്, ജോജോൺ, ആൻ്റണി,അനന്തു,ജെ പി മണക്കാട്, സന,വിവിയ,ട്വിങ്കിൾ, ഗീത വിജയൻ ,അംബിക മോഹൻ, കവിതാലക്ഷ്മി, പൂർണ്ണിമ ആനന്ദ്, ഗോപിക, തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.

റെജു ആർ അമ്പാടി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അനന്തപുരിയുടെ വരികൾക്ക് നെയ്യാറ്റിൻകര പുരുഷോത്തമൻ സംഗീതം പകരുന്നു.ജാസി ഗിഫ്റ്റ്,അശ്വനി ജയകാന്ത്, അർജ്ജുൻ കൃഷ്ണ എന്നിവരാണ് ഗായകൻ. എഡിറ്റർ-എ യു ശ്രീജിത്ത് കൃഷ്ണ,ആദർശ് രാമചന്ദ്രൻ.പ്രൊഡക്ഷൻ കൺട്രോളർ-ജെ പി മണക്കാട്,കല-ജയൻ മാസ്, വസ്ത്രാലങ്കാരം-ഭക്തൻ മങ്ങാട്,ബിജു,മേക്കപ്പ്- രാജേഷ് രവി, സ്റ്റിൽസ്-വിനീത് സി ടി,പരസ്യക്കല-ഷൈജു എം ഭാസ്കരൻ,സൗണ്ട് ഡിസൈൻ-രാജ് മാർത്താണ്ഡം,കളറിസ്റ്റ്-മഹാദേവൻ, പശ്ചാത്തല സംഗീതം-ബാബു ജോസ്,അസ്സോസിയേറ്റ് ഡയറക്ടർ-അയ്യമ്പിളി പ്രവീൺ,മഹേഷ് കൃഷ്ണ,ഷാൻ അബ്ദുൾ വഹാബ്,ബിഷ കുരിശ്ശിങ്കൽ, പ്രൊഡക്ഷൻ എകസിക്യൂട്ടീവ്-രാജൻ മണക്കാട്,പി ആർ ഒ- എ എസ് ദിനേശ്.

You May Also Like

ഉടുപ്പിൽ അതിസുന്ദരിയായി അനസൂയ.

തെലുങ്കിലെ സജീവമായ നടിയാണ് അനസൂയ ഭരദ്വാജ്. എന്നാൽ താരത്തിനെ മലയാളികൾക്ക് അത്ര പരിചിതമല്ല. എന്നാൽ ഇപ്പോൾ അനുസൂയയെ അറിയാത്ത ഒരു മലയാള സിനിമ ആരാധകരും ഉണ്ടാവുകയില്ല.

ടൈഗർ 3 യിലെ സൽമാൻ ഖാന്റെ 10 മിനിറ്റ് എൻട്രി രംഗം ഭായ് ആരാധകരെ ആവേശത്തിലാഴ്ത്തുമെന്നു സംവിധായകൻ മനീഷ് ശർമ്മ

ടൈഗർ 3യെ കുറിച്ചുള്ള ആകാംഷ ഓരോ ദിവസം ചെല്ലുന്തോറും വർദ്ധിച്ചുവരികയാണ്. ഇന്ത്യയിലെ എക്കാലത്തെയും വലിയ സൂപ്പർസ്റ്റാറുകളിൽ…

നുഴഞ്ഞുകയറ്റം ആണ് ഇല്ലൂമിനാറ്റിയുടെ മുഖമുദ്ര, അത് തന്നെയല്ലേ ലൂസിഫറിൽ അബ്രാം ഖുറേഷിയും ചെയുന്നത്

Theju P Thankachan “എയ്ഞ്ചൽസ് ആൻഡ് ഡീമൻസ്” വായിച്ചതിന്റെ പിൻബലത്തിലാണ് ഈയുള്ളവൻ ഇല്ലൂമിനാറ്റിയെ വിലയിരുത്തുകയെന്ന അതിസാഹസത്തിന്…

കാണാതായ വിമാനം 35 വർഷങ്ങൾക്ക് ശേഷം പറന്നിറങ്ങി, അതിനുള്ളിൽ കണ്ടകാഴ്ച ഭീകരം

ലാന്‍ഡ് ചെയ്ത വിമാനത്തിലെ അസ്ഥികൂടങ്ങള്‍ അറിവ് തേടുന്ന പാവം പ്രവാസി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ വിമാനം…