സോഷ്യൽ മീഡിയ സ്റ്റാർ എന്ന നിലയിലാണ് പിയാലി ആദ്യം അറിയപ്പെട്ടിരുന്നത്. ഇന്‍സ്റ്റാഗ്രാമിലും താരം സജീവമായി നിലകൊള്ളുന്നു. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് ഇപ്പോൾ താരം അറിയപ്പെടുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ പങ്കു വച്ചു കൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്.
പ്രേക്ഷകരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഫോട്ടോകളും വീഡിയോകളും താരം ഇടയ്ക്കിടെ നൽകുന്നു എന്നതാണ് പിന്തുണയുടെ പ്രധാനകാരണം. ഗ്ലാമറിന്റെ അങ്ങേയറ്റം വരെയും താരം ഫോട്ടോഷൂട്ടിൽ കൂടെ പോകാറുണ്ട്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.
ഒട്ടനവധി ആരാധകരെ സജീവമായി നിലനിൽക്കുന്ന ഇത്തരം സെലിബ്രിറ്റികളുടെ കൂട്ടത്തിൽ താരം പ്രധാനിയാണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല.വളരെ വ്യത്യസ്തതയുള്ള ഫോട്ടോകളും ക്യാപ്ഷനുകളും ആണ് താരം എപ്പോഴും പങ്കുവെക്കാറുള്ളത്.
ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇപ്പോൾ താരം പങ്കുവച്ചിരുന്നു ഫോട്ടോകൾ സ്റ്റൈലിഷ് ലുക്കിൽ ഉള്ളതാണ്. വളരെ പെട്ടെന്നാണ് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തത്.