ലഷ്ക്കേർ തീവ്രവാദികൾ ലക്ഷ്യമിട്ടത് ഡൽഹിയിൽ സ്ഫോടന പരമ്പര ; ദവീന്ദർ സിംഗിനെ മിഷൻ ഏൽപ്പിച്ചവർ ലക്ഷ്യം വെച്ചത് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ BJP ക്ക് നേട്ടവും പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ തല്ലിക്കെടുത്തലും. ദവീന്ദൻ സിംഗിന് പിന്നിൽ റോ അടക്കമുള്ള ഏജൻസികൾ .. കോ ഓർഡിനേഷന്റെ മാസ്റ്റർ ബ്രെയിൻ അജിത് ഡോവൽ എന്ന് സംശയം.തെരഞ്ഞെടുപ്പ് ജയിക്കാൻ സംഘികൾ എന്തും ചെയ്യും. പുൽവാമയിൽ CISF കാരെ കുരുതി കൊടുത്തതും മോദി – ഷാ- പ്രതിരോധ മന്ത്രി ആയിരുന്ന നിർമ്മല സീതാരാമൻ – അജിത് ഡോവൽ ഗൂഢാലോചനയെന്ന സംശയം ബലപ്പെടുന്നു.പുൽവാമ ബോംബ് സ്ഫോടനത്തിന് രണ്ട് മാസം മുമ്പ് വരെ ദവീന്ദർ സിംഗ് പുൽവാമ DySP ആയിരുന്നു. സ്ഫോടനത്തിന്റെ പേരിൽ പോലീസ് വീഴ്ച സിംഗിന് നേരെ ഉയരാതിരിക്കാൻ മുൻകൂട്ടി സ്ഥലം മാറ്റി. ഗുജറാത്തിൽ ഗോദ്രയിൽ ട്രെയ്ന്‍ സംഘികൾ തന്നെ തീവെച്ച് കർസേവകരെ കൊന്നിട്ട് അവർ തന്നെ വർഗ്ഗീയ കലാപം നടത്തി. അതിന് ചുക്കാൻ പിടിച്ചവരാണ് മോദിയും അമിത് ഷായും. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി ഇരുന്ന് ഒരു സംസ്ഥാനം ആ രീതിയിൽ കുട്ടിച്ചോറാക്കിയ മോദി – ഷാ മാർക്ക് പ്രധാനമന്ത്രിയും BJP പ്രസിഡന്റ് – ആഭ്യന്തര മന്ത്രി കസേരയിൽ ഇരുന്ന് രാജ്യത്ത് എന്തും സാദ്ധ്യമാക്കാനാകും.