ഗായിക അമൃത സുരേഷിന്റെ ഗ്ലാമർ ഫോട്ടോയും വിഡിയോയും വൈറലാകുന്നു. താരം മകൾ അവന്തികക്കൊപ്പം മൂന്നാറിൽ അവധിക്കാലം ചിലവഴിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വെള്ളത്തിൽ മുങ്ങി നിവരുന്ന വിഡിയോ ആണ് തരാം ഷെയർ ചെയ്തിട്ടുള്ളത് . ‘It’s a new day… it’s a new life… i am feeling good’ എന്ന പ്രശസ്തമായ വരികൾ കുറിച്ചുകൊണ്ട് പശ്ചാത്തലസംഗീതവും ഉൾപ്പെടുത്തിയാണ് അമൃത വിഡിയോ പോസ്റ്റ് ചെയ്തത്. മകൾ അവന്തികയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

Leave a Reply
You May Also Like

ഹൊറർ, വയലൻസ് സിനിമകൾ കാണുന്നതിൻ്റെ ചില പാർശ്വഫലങ്ങൾ

ഹൊറർ സിനിമകൾ കണ്ടാൽ… പാർശ്വഫലങ്ങൾ ! ഹൊറർ, അക്രമാസക്തമായ സിനിമകൾ കാണുന്നതിൻ്റെ ചില പാർശ്വഫലങ്ങൾ ഇതാ.…

ഞാൻ സീരിയസ് വേഷങ്ങൾ ചെയ്തു; എനിക്ക് ഇപ്പോൾ നർമ്മം പരീക്ഷിക്കാൻ ആഗ്രഹമുണ്ട്

റെക്കോർഡ് ബ്രേക്കിംഗ്, മാസ്സ് ആക്ഷൻ ചിത്രമായ ആർ‌ഡി‌എക്‌സിൽ കരാട്ടെ വിദഗ്ദ്ധനായി അഭിനയിച്ചതിന് ശേഷം, ഷെയ്ൻ നിഗം…

കൊച്ചുവാവ മൊതലാളീടെ ഷാപ്പിലെ പണിക്കാരൻ സുകുമാരൻ

കൊച്ചുവാവ മൊതലാളീടെ ഷാപ്പിലെ പണിക്കാരൻ സുകുമാരൻ Sebastian Xavier ഉച്ചയ്ക്ക് ചോറിന് കൂട്ടാൻ വയ്ക്കാൻ മിനെന്തേലും…

‘ഒരു ‘വിഷ്വൽ സ്റ്റോറി ടെല്ലർ’ എന്ന രീതിയിൽ ടിനു പാപ്പച്ചന്റെ അത്യദ്ധ്വാനം സ്പഷ്ടമായി വിളിച്ചു പറയുന്നതാണ് ഓരോ സീനും’, ചാവേർ – സോണി ലീവിൽ സ്ട്രീം ചെയ്തു തുടങ്ങി

Vani Jayate  വെട്ടേറ്റ് കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ മൃതദേഹം അയാളുടെ വീട്ടിലേക്ക് കൊണ്ടുവരുന്ന ഒരു ദൃശ്യമുണ്ട്. സാമാന്യം…