fbpx
Connect with us

Literature

തേനീച്ചകളായിരുന്നു ഭേദം

പാലസ്തീൻ കവികളുടെ കൂടി ദേശമാണ്. അഭയാർഥിയായ പലസ്തീനിയൻ അച്ഛനും അമേരിക്കക്കാരിയായ അമ്മയ്ക്കും ജനിച്ച മകളാണ് നയോമി ശിഹാബ് നയ്. സഞ്ചാരിയായ ഈ കവി

 181 total views

Published

on

Aar Sangeetha

പാലസ്തീൻ കവികളുടെ കൂടി ദേശമാണ്. അഭയാർഥിയായ പലസ്തീനിയൻ അച്ഛനും അമേരിക്കക്കാരിയായ അമ്മയ്ക്കും ജനിച്ച മകളാണ് നയോമി ശിഹാബ് നയ്. സഞ്ചാരിയായ ഈ കവി ( wandering poet എന്ന് സ്വയം വിളിക്കുന്നു )സംസ്കാരങ്ങളുടെ കൂടിച്ചേരലുകളുടെ / ദേശങ്ങളുടെ കൊടുത്തുവയ്പ്പുകളുടെ / അവയുടെ അതിർത്തിഭേദിച്ച മനുഷ്യപർവ്വങ്ങളുടെ / പലായനങ്ങളുടെ, യാതനകളുടെ സർവോപരി ഇനിയും ഭൂമിയിൽ മലീമസമാവാത്ത മാനവികതയുടെയും കരുണയുടെയും പാട്ടുകാരിയാണ്.Naomi Shihab Nye - Wikipedia

കവിത തനിക്കെന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽ അവരുടെ കാവ്യ ലോകമുണ്ട്. “Poetry calls us to pause. There is so much we overlook, while the abundance around us continues to shimmer, on its own.”കുട്ടികൾക്കുള്ള കവിതകളും ചെറുകഥകളും നോവലുകളും നയ്‌ യുടേതായുണ്ട്. സുഖദമായ ഒഴുക്കുള്ള വായന സമ്മാനിക്കുന്ന നയ് കവിതകളിൽ എനിക്കിഷ്ടമുള്ള ഒന്ന്

തേനീച്ചകളായിരുന്നു ഭേദം

പ്രണയികൾ തമ്മിൽ പിരിയുക
സ്‌ഥിരം കാഴ്ചയായിരുന്നു കോളേജിൽ.
വാഹന പാർക്കിങ്ങിൽ
ജലപാതങ്ങൾക്കരിൽ
ഞങ്ങൾ കലഹിച്ചു പിരിഞ്ഞു
ഒരിക്കൽ ലൈബ്രറിയിൽ
ഞാനിരുന്ന മേശയ്ക്കപ്പുറം
രണ്ടു പേര് ബ്രേക്ക്‌അപ്പ് ആയി
എനിക്കവരെ പരിചയമുണ്ടായിരുന്നില്ല
പക്ഷേ പിന്നെയവിടെ
ഇരിക്കാൻ തോന്നിയില്ല
പിന്നീട്
ഞാൻ തേനീച്ചകളെക്കുറിച്ചു പഠിച്ചു
നൃത്തത്തിലൂടെ സന്ദേശങ്ങൾ
കൈമാറുന്ന
തടിക്കട്ടകളെയും വയാറുകളെയും
കടന്ന്
സ്വന്തം ഇടത്തിലേക്കുള്ള വഴി കണ്ടെത്തുന്ന
അവയുടെ കഴിവുകൾ…
അവയുടെ ചിറകുകളിൽ
റഡാറുകൾ ഉണ്ടത്രേ
അവരുടെ തലച്ചോറ്
മനുഷ്യർക്ക് മനസ്സിലാവില്ലത്രേ
തേനീച്ചകളുടെ
ബുദ്ധിയെക്കുറിച്ചും കഴിവുകളെ കുറിച്ചും
ഞാനൊരു പ്രബന്ധമെഴുതി.
കഫേയിലിരുന്നു അത്
വീണ്ടും വായിച്ചു
ഓരോ മേശയിലും വെള്ളിത്തളികളിൽ
തേനിറ്റുന്ന തേനീച്ചക്കൂടുകൾ
വെറുതെ സങ്കൽപ്പിച്ചു…..

 182 total views,  1 views today

AdvertisementAdvertisement
Entertainment35 mins ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment2 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy2 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media2 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment2 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment3 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

Entertainment3 hours ago

അന്ന് ഷോ ചെയ്തത് മരുന്നിൻറെ സഹായത്തോടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ.

Entertainment3 hours ago

അടുത്ത ഹിറ്റ് ചിത്രമൊരുക്കാൻ ജയ് ഭീമിന് ശേഷം വീണ്ടും സൂര്യ-ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട്.

Entertainment3 hours ago

പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്കായി പരിശ്രമിക്കണം; ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്: മമ്മൂട്ടി.

Travel3 hours ago

ഈ ഇന്ത്യൻ ഗ്രാമത്തിലെ പുള്ളിപ്പുലികൾ കന്നുകാലികളെ ഭക്ഷിച്ചാൽ ഉടമസ്ഥർ നഷ്ടപരിഹാരം സ്വീകരിക്കാറില്ല

Entertainment3 hours ago

മലയാളത്തിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി സണ്ണി വെയ്ൻ. അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങൾ.

Entertainment3 hours ago

മാമന്നൻ ലുക്ക് പുറത്ത്; വീണ്ടും വില്ലനാകാൻ ഒരുങ്ങി ഫഹദ് ഫാസിൽ.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment22 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement