കണ്ണ് നിറയ്ക്കും ഈ വീഡിയോ, മയൂർ ഷെൽകെ എന്ന ഗ്രൂപ്പ്‌ ഡി സ്റ്റാഫ് താങ്കളൊരു യഥാർത്ഥ ഹീറോ

43

Retheesh Kumar

കണ്ണ് നിറയിച്ചൊരു വീഡിയോ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല, വീണ്ടും വീണ്ടും കാണുമ്പോൾ വല്ലാത്തൊരു ഫീലിംഗ്. മയൂർ ഷെൽകെ എന്ന ഗ്രൂപ്പ്‌ ഡി സ്റ്റാഫ് താങ്കളൊരു യഥാർത്ഥ Hero ആണ് bro. ആ അമ്മയുടെ കയ്യിൽ നിന്നും വീണ കുട്ടിയെ രക്ഷിക്കുവാൻ തന്റെ ജീവനെ കുറിച്ച് പോലും ആലോചിക്കാതെ, പാഞ്ഞു വരുന്ന ട്രെയിനിനു മുന്നിലേക്ക് ഓടിയ ആ മനസ്സുണ്ടല്ലോ love you bro really love you ❤️❤️Act of Bravery: Pointsman Mayur Shelke saves life of a child – RailPost.inഎന്തൊരു ധീരമായ പ്രവൃത്തി ആയിരുന്നു അത് ഒരുവേള സ്വന്തം ജീവനെ കൂടി മറന്നു കൊണ്ട്… താങ്കളെ പോലുള്ളവർ കൂടി ആണ് ഈ ലോകം ഇത്ര മനോഹരമാക്കുന്നത്. താങ്കൾക്ക് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് ❤️❤️

PS: ആ അമ്മ അന്ധ ആയിരുന്നതിനാൽ ആണ് തന്റെ കുഞ്ഞിനെ രക്ഷിക്കുവാൻ അവർക്ക് കഴിയാതിരുന്നത്.