ശ്രീനാഥ് ഭാസിയുടെ ആദ്യത്തെ സോളോ ഹീറോ ചിത്രം ചട്ടമ്പി നാളെ റിലീസ് ആകാനിരിക്കെ താരത്തിനെതിരെ പോലീസ് പരാതി. ഒരു ഓൺലൈൻ മാധ്യമപ്രവർത്തകയാണ് പരാതിപ്പെട്ടത്. സിനിമ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതി, ചട്ടമ്പി സിനിമയുടെ പ്രമോഷനിടെയാണ് തന്നെ അധിക്ഷേപിച്ചതെന്ന് മാധ്യമപ്രവർത്തക പരാതിയിൽ പറയുന്നു. വനിതാകമ്മീഷനിലും പരാതിനല്കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച ടിവി സീരീസുകളിൽ ഒന്നാണ് മിസ്റ്റർ റോബോട്ട് എന്ന് നിസ്സംശയം പറയാം
Udaya Krishna ലോകത്തിലെ ഏറ്റവും മികച്ച ടിവി സീരീസുകളിൽ ഒന്നാണ് മിസ്റ്റർ റോബോട്ട്