ലോകത്തില്‍ അഞ്ച് സ്ത്രീകളില്‍ ഒരാള്‍ക്ക് എന്ന അനുപാതത്തില്‍ വളരെ സാധാരണയായി കാണപ്പെടുന്ന ഒരു അവസ്ഥയാണ്പോളിസിസ്റ്റിക്ക് ഓവറി സിന്‍ഡ്രോം. ഇത് എങ്ങനെയാണ് ഉണ്ടാവുന്നത്, എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍, എന്താണ് ഈ അവസ്ഥയ്ക്കുള്ള പ്രതിവിധി എന്നൊക്കെയുള്ള, എല്ലാവരും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ഡോ.ആന്‍ മിനി മാത്യൂ ഈ വീഡിയോയില്‍. നിങ്ങള്‍ സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ, നിങ്ങള്‍ക്കോ നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇത് ഉപകാരപ്പെട്ടേക്കാം.