“പൊമ്പളൈ ഒരുമൈ” ക്ലീൻ യൂ സർട്ടിഫിക്കറ്റ്.

ജിതീഷ് പരമേശ്വരന്‍, ശ്രീഷ്മ ചന്ദ്രന്‍, റ്റ്വിങ്കിള്‍ ജോബി, സാജിദ് യാഹിയ, ശിവന്‍ മേഘ, ശില്‍പ അനിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന “പൊമ്പളൈ ഒരുമൈ” എന്ന ചിത്രത്തിന് ക്ലീൻ “U” സർട്ടിഫിക്കറ്റ് കിട്ടി. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര താരം മഞ്ജുവാര്യർ തുടങ്ങി പ്രമുഖരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു.മാക്രോം പിക്‌ച്ചേഴ്‌സ് നിർമ്മിക്കുന്ന ‘പൊമ്പളൈ ഒരുമൈ’യുടെ കഥ, തിരക്കഥ, സംഭാഷണം- വിപിന്‍ ആറ്റ്‌ലി, ജിനി കെ എന്നിവർ ചേർന്ന് എഴുതുന്നു. സഹ നിര്‍മ്മാണം- ജയന്‍ ഗോപി ചൈന, റാഫി ആന്റണി. ഛായാഗ്രഹണം- സിറാജുദ്ദീന്‍ സൈനുദ്ദീന്‍, ആശയം- റിന്റു ആറ്റ്‌ലി, സംഗീതം,പശ്ചാത്തല സംഗീതം- നിനോയ് വർഗീസ്, ചിത്രസംയോജനം- ഗോപകുമാര്‍ നമ്പ്യാര്‍, സഹ ഛായാഗ്രഹണം- അഹമ്മദ് സാഹിദ്, നജ്മല്‍ കെ എ, കലാസംവിധാനം- മുകുന്ദന്‍ മാമ്പ്ര,മുഖ്യ സഹസംവിധാനം- ജിനി കെ, സഹസംവിധാനം- ശില്‍പ അനില്‍, സംവിധാന സഹായികള്‍- ജഗദീഷ് ശങ്കരന്‍,ട്വിങ്കിള്‍ ജോബി, നിര്‍മ്മാണ നിര്‍വ്വഹണം- ശിവന്‍ മേഘ,ശബ്ദ രൂപകല്‍പ്പന- വിഷ്‌നേഷ് ബോസ്, ശബ്ദ മിശ്രണം-ദീപു ഷൈന്‍, സ്റ്റുഡിയോ-വാക്മാന്‍ സ്റ്റുഡിയോ, പരസ്യകല- ആര്‍ട്ടോകാര്‍പസ്,പി ആര്‍ ഒ-എ എസ് ദിനേശ്.

You May Also Like

ധനമോഹത്തിൽ രക്തബന്ധം പോലും മറക്കുന്ന ഒരു പക്കാ സൈക്കോയുടെ കണ്ണുകൾ

ഛായാ മുഖി അബദ്ധത്തിൽ ആരെയെങ്കിലും കൊന്നതായി, ആരെങ്കിലും കൊന്നോ കട്ടോ ഇട്ട തൊണ്ടിമുതലുമായി പബ്ലിക്കിന്റെ മുന്നിൽ…

ആ ബോളീവുഡ് നടന് സായിപല്ലവിയോട് പ്രണയം

തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ മുൻനിര നടിയാണ് സായ് പല്ലവി, ഗുണനിലവാരമുള്ള ചിത്രങ്ങൾ മാത്രം തിരഞ്ഞെടുത്ത് ചെയ്യുന്നതിലാണ് താരത്തിന്റെ…

ലൂസിഫറിൽ അഭിനയിച്ചത് പൃഥ്വിയോടുള്ള കുറ്റബോധം കാരണമെന്ന് ഫാസിൽ

മലയാളത്തിന് ഒരിക്കലും മറക്കാനാകാത്ത സിനിമകൾ നൽകിയ പ്രിയപ്പെട്ട സംവിധായകൻ ആണ് ഫാസിൽ. എന്നാൽ അദ്ദേഹം കുറേകാലമായി…

തെലുങ്കിലെ സിനിമാ കുടുംബങ്ങൾ- 1 – അല്ലു ഫാമിലി

തെലുങ്കിലെ സിനിമാ കുടുംബങ്ങൾ- 1 Alvin Chris Antony Nepotism-തിന് പേരുകേട്ട ഇൻഡസ്ട്രിയാണ് തെലുങ്ക് സിനിമ.…