സ്വാതന്ത്ര്യസമരസേനാനിയും തമിഴ് കഥാസാഹിത്യത്തെ സമ്പുഷ്ടമാക്കിയ പ്രധാന എഴുത്തുകാരിൽ ഒരാളുമായിരുന്ന കൽക്കി കൃഷ്ണമൂർത്തി രചിച്ച 2400 പേജുകളുള്ള ചരിത്ര നോവലാണ് പൊന്നിയിൻ സെൽവൻ. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മൻ എന്ന രാജരാജ ചോളൻ ഒന്നാമനെ കുറിച്ചുള്ളതാണ് ഈ നോവൽ. ഈ നോവൽ പൂർത്തിയാക്കാൻ കൽക്കി കൃഷ്ണമൂർത്തിക്ക് ഏകദേശം 3 വർഷവും 6 മാസവും വേണ്ടിവന്നു. ഇത് സിനിമയാക്കാൻ അനവധിപേർ പരിശ്രമിച്ചെങ്കിലും ഫലിച്ചില്ല ഒടുവിൽ ആ ഭാഗ്യംസിദ്ധിച്ചത് മണിരത്നത്തിന് ആയിരുന്നു. വിക്രം, ജയംരവി, കാർത്തി, ഐശ്വര്യാറായി, തൃഷ, ഐശ്വര്യലക്ഷ്മി , പ്രകാശ് രാജ്, ശരത്കുമാർ, പാർത്ഥിപൻ, ജയറാം..തുടങ്ങിയ വൻതാരനിരയുമായി ആണ് സിതാറാം എത്തിയത്. ബോക്സഫീസിൽ വമ്പിച്ച വരവേൽപാണ് ചിത്രത്തിന് ലഭിക്കുന്നത്. 400 കോടിയും കടന്നു ചിത്രം ജൈത്രയാത്ര തുടരുകയാണ്. ഇപ്പോൾ ‘പൊന്നിയിൻ സെൽവൻ’ എന്ന സിനിമയിലെ
ചോള ചോള (വീഡിയോ സോംഗ്) റിലീസ് ആയിരിക്കുകയാണ്.
Song Title: Chola Chola – Tamil
Album: Ponniyin Selvan Part – 1
Song Composed and Arranged by A.R.Rahman
Singers: Sathya Prakash, VM Mahalingam & Nakul Abhyankar
Lyrics: Ilango Krishnan
Music Supervisor: Nakul Abhyankar
Language Supervision: Srinivasa Murthy
Musicians:
Flute – Kamalakar
String Instruments – SM Subhani
Percussion – Guberan, Ranjith, Hariprasad, Kishore
Chennai Strings & Sunshine Orchestra
Conducted by Jerry Vincent
Sunshine Brass
Conducted by Lisa
Orchestrated by Prashanth Venkat
Orchestra: Budapest Art Orchestra
Conductor: Peter Pejtsik
East Connection Music Recording, Studio 22
Pro Tools Engineer: David Lukacs
Recording Engineer: Gabor Buczko
Contractor/Session Producer : Miklos Lukacs
Additional Programming: Nakul Abhyankar, Shubham Bhat & Srikant Krishna
Rhythm Programming: Kumaran Sivamani
Sound Engineers:
Panchathan Record inn
Suresh Permal, Karthik Sekaran, TR Krishna Chetan, Aravind Cresendo, Suryansh
AM Studios
Pradeep Menon, Manoj Raman, Sathya, Ainul, Sathish V Saravanan
AR Rahman Mumbai studio – R NITISH KUMAR
Mixed by Suresh Permal
Mastered by Suresh Permal
Dolby Music Mixed and Mastered By : Riyasdeen Riyan
Apple Digital Master by Riyasdeen Riyan
Musician Coordinator: Samidurai R, Velavan B, Abdul Haiyum, T M Faizudeen