പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
315 VIEWS

ചോളസാമ്രാജ്യത്തിന്റെ വെല്ലുവിളികളും അധികാരതർക്കങ്ങളും എല്ലാം പ്രമേയവത്കരിച്ച മണിരത്നത്തിന്റെ സ്വപ്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഇപ്പോൾ തിയേറ്ററുകളിൽ മികച്ച കളക്ഷനോടെ പ്രദർശനം തുടരുകയാണ് ചിത്രം. ഇതിന്റെ അരങ്ങും അണിയറയുമായി ബന്ധപ്പെട്ട കഥകൾ പലതും പുറത്തുവന്നിരുന്നു എങ്കിലും ഈ ചിത്രത്തിൽ അഭിനയിച്ചതിന് താരങ്ങൾ മേടിച്ച പ്രതിഫലത്തെ കുറിച്ച് അധികം വാർത്തകൾ വന്നിരുന്നില്ല. ചിത്രത്തിന് വേണ്ടി ഏറ്റവുമധികം പ്രതിഫലം മേടിച്ചതു ആരെന്നറിയാമോ ?

12 കോടി രൂപ ലഭിച്ച വിക്രമാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത്. ഐശ്വര്യ റായ് ആണ് തൊട്ടുപിന്നിൽ 10 കോടിയാണ് ഐശ്വര്യയുടെ പ്രതിഫലം. ജയം രവിക്ക് എട്ട് കോടിയും കാർത്തിക്ക് 5 കോടിയും തൃഷയ്ക്ക് 2.5 കോടിയുമാണ് പ്രതിഫലമായി ലഭിച്ചത്. ഐശ്വര്യ ലക്ഷ്മി, പ്രഭു, പ്രകാശ് രാജ് എന്നിവർക്ക് ഒന്നര കോടി പ്രതിഫലമായി ലഭിച്ചപ്പോൾ ശോഭിതയ്ക്കും ജയറാമിനും ഒരു കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ