ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
27 SHARES
320 VIEWS

തമിഴിലെ വിഖ്യാത എഴുത്തുകാരനായ കല്‍ക്കിയുടെ ചരിത്രനോവല്‍ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വൻ ‘സെപ്തംബര്‍ 30-ന് റിലീസ് ചെയ്യാനിരിക്കേ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കുന്ന പ്രമോ വീഡിയോകള്‍ക്ക് വന്‍സ്വീകരണം ആണ് ലഭിക്കുന്നത്. . മണിരത്നത്തിന്റെ ഈ സ്വപ്ന ചിത്രം 125 കോടി രൂപയ്ക്കാണ് ഒടിടി റൈറ്റ് വിറ്റുപോയിരിക്കുന്നത്. ആമസോണ്‍ പ്രൈം ആണ് വലിയ തുകയ്ക്ക് ചിത്രം സ്വന്തമാക്കുന്നത്. അഞ്ഞൂറുകോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചരിത്രസിനിമ , മണിരത്നത്തിന്റെ സംവിധാനം ആയതുകൊണ്ടുതന്നെ സിനിമാസ്വാദകർക്കു  വലിയൊരു ചലച്ചിത്രാനുഭവമാകും നൽകുക എന്നതിൽ സംശയമില്ല.

https://youtu.be/TdlMHhZ4riY

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ