ക്യൂൻ എലിസബത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം .പുറത്തിറങ്ങി* .

എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ക്യൂൻഎലിസബത്ത് എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.നരേനും മീരാ ജാസ്മിനുമാണ് ഈ ഗാനത്തിലെ അഭിനേതാക്കൾ.ഷിബു ചക്രവർത്തി രചിച്ച് രഞ്ജിൻ രാജ് ഈണമിട്ട് ഹരിശങ്കർ ആലപിച്ച’പൂക്കളേ വാനിലേ.’എന്ന ഗാനമാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്.ഇമ്പമാർന്ന ഈ പ്രണയ ഗാനം പ്രേക്ഷകർക്കിടയിൽ ഏറെ വൈറലായിരിക്കുകയാണ്.

പ്രേഷകരുടെ ഇടയിൽ ഏറെ സ്വാധീനമുളള ഈ അഭിനേതാക്കളുടെ സാന്നിദ്ധ്യം ഈ ചിത്രത്തിന്റെ ഏറെ ആ കർഷകമാണ്.ഫുൾ ഫൺ ഡ്രാമ ജോണറിൽ പ്പെടുന്നതാണ് ഈ ചിത്രം.
ജോണി ആന്റെണി. രമേഷ് പിഷാരടി, ജൂഡ് ആന്റെണി ജോസഫ്, വി.കെ.പ്രകാശ്, ശ്യാമപ്രസാദ്. ശ്വേതാ മേനോൻ, മല്ലികാ സുകുമാരൻ , മഞ്ജു പത്രോസ്, ശ്രുതി, നീനാ കുറുപ്പ്, സാനിയാ ബാബു , ആര്യാ , ,വിനീത് വിശ്വം, രഞ്ജിത്ത് കങ്കോൾ, ചിത്രാ നായർ, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. അർജ്യൻ.ടി.സത്യന്റേതാണു തിരക്കഥ.ഛായാഗ്രഹണം – ജിത്തു ദാമോദർ. എഡിറ്റിംഗ് അഖിലേഷ് മോഹൻ, കലാസംവിധാനം – ബാവ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉല്ലാസ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജി കണ്ടഞ്ചേരി. പ്രൊഡക്ഷൻ കൺട്രോളർ.. ഷിഹാബ് വെണ്ണല,ബ്ലൂമൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്ര ക്കാട്ട് . ശ്രീറാംമണമ്പ്ര ക്കാട്ട്. എം.പത്മകുമാർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. വാഴൂർ ജോസ്.

You May Also Like

ലാൽ സിംഗ് ഛദ്ദയുടെ പരാജയം, ആമിർഖാൻ പ്രതിഫലം ഒഴിവാക്കി നിർമ്മാതാക്കളെ രക്ഷിക്കാൻ ഒരുങ്ങുന്നു

1994 ൽ ടോം ഹാങ്ക്സ് അഭിനയിച്ച ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഔദ്യോഗിക ഹിന്ദി റീമേക്ക്…

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍ ഛത്രപതി ശിവജിയായി…

ജിന മാക്സിന്റെ ഗ്ലാമറസ് വെർച്വൽ ഇടങ്ങൾ അനുയായികളെ പറുദീസയിലേക്ക് കൊണ്ടുപോകുന്നു

@GinaMaxx456 ഇൻസ്റ്റാഗ്രാം ഹാൻഡിൽ മുഖേന അറിയപ്പെടുന്ന സജീവമായ സോഷ്യൽ മീഡിയ സെൻസേഷനാണ് Gina Maxx, അവൾ…

ഒരുപാട് പരീക്ഷണങ്ങൾ ഈ ഗാനത്തിൽ അദ്ദേഹം ചെയ്തിരുന്നു, അതിനൊക്കെ ചുക്കാൻ പിടിക്കാൻ ഭരതനെ പോലെ ഒരു സംവിധായകനും

 Sandeep Anand 1985ൽ ഔസേപ്പച്ചന്റെ ആദ്യ സിനിമയായ കാതോട് കാതോരത്തിലെ ഗാനങ്ങൾ പുറത്തിറങ്ങുന്നു .അന്ന് അത്…