“പോർ തൊഴിൽ” ജൂൺ 9-ന്

അശോക് സെൽവൻ ശരത് കുമാർ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഘ്നേഷ് രാജ സംവിധാനം ചെയ്ത “പോർ തൊഴിൽ” ജൂൺ ഒമ്പതിന് പ്രദർശനത്തിനെത്തുന്നു. ഇ ഫോർ എക്‌സ്‌പെരിമെന്റ്‌സ്, എപ്രിയസ് സ്റ്റുഡിയോ എന്നിവയുമായി സഹകരിച്ച് അപ്‌ലാസ് എന്റർടൈൻമെന്റ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ്.”പോർ തൊഴിൽ” എന്ന എഡ്ജ് ഓഫ് ദി സീറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ.

ഹംബിൾ പൊളിറ്റീഷ്യൻ നോഗ്‌രാജ് (കന്നഡ), വധം (തമിഴ്), കുരുതി കാലം (തമിഴ്), ഇരു ധുരുവം (തമിഴ്) എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ പരമ്പരകൾ കണ്ടന്റ് സ്റ്റുഡിയോ നേരത്തെ നിർമ്മിച്ചിട്ടുണ്ട്. ‘ലില്ലി’ യ്ക്കും ശേഷം ഇ ഫോർ എക്‌സ്‌പെരിമെന്റ്‌സ് നിർമ്മിക്കുന്ന ചിത്രമാണ് “പോർ തൊഴിൽ”. എല്ലാ ദക്ഷിണേന്ത്യൻ വിപണികളിലും വൈവിധ്യമാർന്ന പ്രതിബദ്ധതയോടെ, വിവിധ ഭാഷകളിലുടനീളം നിരവധി സിനിമകളും പ്രീമിയം സീരീസുകളും സൃഷ്ടിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കുന്ന അപ്‌ലാസ് എന്റർടൈൻമെന്റിന്റെ ആദ്യ ചിത്രമാണ് “പോർ തൊഴിൽ”. – പി ആർ ഒ- എ എസ് ദിനേശ്.

Leave a Reply
You May Also Like

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ‘ഖുഷി’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി

വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം സാമന്ത അഭിനയിച്ച ചിത്രമാണ് ഖുഷി. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം,…

റേച്ചലിന് ഒരു കാമുകനെ വേണം..! ഒരു പെൺസുഹൃത്തിനെയും..! റേച്ചൽ കാസ്റ്റിംഗ് കോൾ

റേച്ചലിന് ഒരു കാമുകനെ വേണം..! ഒരു പെൺസുഹൃത്തിനെയും..! റേച്ചൽ കാസ്റ്റിംഗ് കോൾ സോഷ്യൽ മീഡിയയിൽ മലയാളികളെ…

‘കനേഡിയന്‍ കുമാര്‍’ എന്ന് പരിഹസിക്കുന്നവർക്ക് മറുപടിയുമായി അക്ഷയ്കുമാർ

ബോളിവുഡിലെ മുടിചൂടാമന്നന്മാരിൽ ഒരാളാണ് അക്ഷയ്കുമാർ. ഒരുകാലത്തു ഹിറ്റുകളുടെ പെരുമഴ തന്നെ സൃഷ്ടിച്ച താരം ഇപ്പോൾ ട്രോളുകളുടെ…

പച്ചയിൽ സുന്ദരിയായി അനുപമ പരമേശ്വരൻ. എന്തൊരു അഴകാണ് എന്ന് പ്രേക്ഷകർ.

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് അനുപമ പരമേശ്വരൻ.