പോണ്‍ അഡിക്ക്ഷന്‍ ബന്ധങ്ങളില്‍ ചീത്തപ്പേര് മാത്രമല്ല പങ്കാളിയുടെ മതിപ്പും കുറയ്ക്കാനും ചിലപ്പോള്‍ കാരണമാകുമെന്നാണ് കേട്ടുകേഴ്‌വി. ഇത് മാത്രമല്ല പരമ്പരാഗത വിശ്വാസം അനുസരിച്ച് പങ്കാളിയോടുള്ള താല്‍പ്പര്യം കുറയുമെന്നും ലൈംഗികബലഹീനതകള്‍ ഉണ്ടാക്കുമെന്നും ലൈംഗിക ദൃശ്യങ്ങളുടെ ആസ്വദിക്കല്‍ പ്രവണതയുമായി ബന്ധപ്പെട്ട് കേട്ടിരുന്ന വിദഗ്‌ദ്ധോപദേശങ്ങളില്‍ പറയുന്നു. എന്നാല്‍ എല്ലാം തെറ്റാണെന്ന് വരികയാണ്. പോണ്‍ അഡിക്ഷന്‍ പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുമെന്നാണ് ഏറ്റവും പുതിയ ഒരു പഠനം വ്യക്തമാക്കുന്നത്.

പഠനം പറയുന്ന പ്രകാരം പോണ്‍ കാണുന്നവരില്‍ ബന്ധം കുടുതല്‍ ഉറയ്ക്കുമത്രേ. പശ്ചിമ ഒന്റാരിയോ സര്‍വകലാശാലയിലെ ഒരു പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയുടെ പഠനമാണ് പോണ്‍ കാഴ്ചയ്‌ക്കെതിരേ മുമ്പ് ഇറങ്ങിയിരിക്കുന്ന സിദ്ധാന്തങ്ങളെയെല്ലാം പൊളിച്ചടുക്കിയിരിക്കുന്നത്. വിവാഹിതരായവരും പങ്കാളികളുമായി ഒമ്പതിലധികം വര്‍ഷം ഒന്നിച്ചു താമസിക്കുന്നവരുമായ അനേകം യുവാക്കളെ ഇവര്‍ പഠനത്തിന് വിധേയമാക്കിയത്. ഇതില്‍ പോണ്‍ അഡിക്ഷന്‍ ഉള്ളവരെയും ഇല്ലാത്തവരെയും വേര്‍തിരിക്കുകയും ചെയ്തു.

സെക്‌സ് മാഗസിന്‍ പതിവായി കാണുന്നവരും അതിലെ യുവ മോഡലുകളുടെ നഗ്നദൃശ്യങ്ങള്‍ അടങ്ങുന്ന സെന്റര്‍ സ്‌പ്രെഡ് പതിവായി ആസ്വദിക്കുകയും ചെയ്തിരുന്ന യുവാക്കളെയായിരുന്നു ഒരു വിഭാഗത്തില്‍ പെടുത്തിയത്. ഈ വിഭാഗക്കാര്‍ മാന്യന്മാരെന്ന വിശ്വസിക്കുന്നവരേക്കാള്‍ പങ്കാളിയുമായി അതിശക്തമായ ബന്ധം നില നിര്‍ത്തുന്നതായി കണ്ടെത്തുകയായിരുന്നു. ഇത്തരക്കാര്‍ക്ക് ലൈംഗികദൃശ്യങ്ങള്‍ ആസ്വദിക്കുന്നത് കൊണ്ട് പങ്കാളിയോടുള്ള സ്‌നേഹം ഒട്ടും കുറയുന്നില്ലെന്നും എതിര്‍വിഭാഗത്തേക്കാള്‍ കൂടുതലാണെന്നും പഠനം വ്യക്തമാക്കി.

Leave a Reply
You May Also Like

ധൃതിയരുത് ചേട്ടാ…. പ്ലീസ്

കിടപ്പറക്കലയുടെ ക്ലൈമാക്സ് വേണ്ടും വിധം ആസ്വദിക്കാന്‍ യോഗമുണ്ടാകുന്നവരാണ് ഭാഗ്യവതികള്‍. അതെ. സ്ത്രീകളുടെ കാര്യം തന്നെയാണ് പറഞ്ഞു…

അവളെ സന്തോഷിപ്പിക്കാനുള്ള ചില കാര്യങ്ങൾ

shanmubeena കിടപ്പറയിൽ സ്ത്രീക്കും പുരുഷനും വ്യത്യസ്ത മാനസിക ആവശ്യങ്ങളാണുള്ളത്. എങ്കിലും അംഗീകരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യണമെന്ന് ഇരുവരും…

ജി സ്പോട്ട് ഉദ്ധരിക്കുന്നതെങ്ങനെ ?

ക്ലിറ്റോറിസിലെ നാഡികള്‍ യോനീഭീത്തിയുമായി സന്ധിക്കുന്ന പ്രദേശമാണ് ജി സ്പോട്ട്. ലൈംഗിക വികാരമുണ്ടാകുമ്പോള്‍ പുരുഷ ലിംഗം ഉദ്ധരിക്കുന്നതിന്…

മധുവിധു കാലത്ത് എത്ര തവണ വേണമെങ്കിലും സെക്സ് ആസ്വദിക്കാം, സംതൃപ്തി മാത്രമാണ് പ്രധാനം

അപരിചിതരെപ്പോലെ കതിർമണ്ഡപത്തിലേയ്ക്ക് പ്രവേശിക്കുന്നവരല്ല പുതുതലമുറ. വിവാഹം നിശ്ചയിച്ച നാൾ മുതൽ ഫോൺ വിളികളും ചാറ്റിംഗും എല്ലാം…