അറിവ് തേടുന്ന പാവം പ്രവാസി

സാധാരണ ഗതിയില്‍ പോസ്റ്റ് ഓഫീസുകളില്‍ കത്തുകള്‍ അയക്കുമ്പോള്‍ തേങ്ങ അയക്കുന്ന ഒരു പോസ്റ്റ് ഓഫീസുണ്ട്.യുഎസിലെ മോലോകായിലെ ഹൂലേബുവാ പോസ്റ്റ് ഓഫീസിലാണ് വിചിത്രമായ ഈ തേങ്ങ അയക്കല്‍ ഉള്ളത്. പോസ്റ്റ്-എ-നട്ട് എന്നാണിത് അറിയപ്പെടുന്നത്. സന്ദര്‍ശകര്‍ക്ക് ഇവിടെയെത്തി ഒരു തേങ്ങ തിരഞ്ഞെടുത്ത് അതിനു മുകളില്‍ സന്ദേശങ്ങളെഴുതി അയക്കാം, തേങ്ങയുടെ ഭാരം അനുസരിച്ചാണ് പോസ്റ്റ് ചാര്‍ജ് നിശ്ചയിക്കുന്നത്. 15 മുതല്‍ 20 ഡോളര്‍ വരെ മിക്കപ്പോഴും തേങ്ങ പോസ്റ്റിന് ചാര്‍ജ് വരാറുണ്ട്. അമേരിക്കയില്‍ മാത്രമേ ഈ പോസ്റ്റേജ് സൗകര്യം ലഭ്യമാവുകയുള്ളൂ.

*

You May Also Like

ലോകത്തിലെ ഏറ്റവും വിലയേറിയ പെർഫ്യൂം ‘ശുമുഖ്’, 8.5 കോടി രൂപ, എന്തുകൊണ്ടാണ് ഇത്ര വിലയെന്നു അറിയാമോ ?

ലോകത്തിലെ ഏറ്റവും വിലയേറിയ പെർഫ്യൂം ‘ശുമുഖ്’; വില 8.5 കോടി രൂപ അറിവ് തേടുന്ന പാവം…

കേരളത്തിനു പുറത്തു താമസിച്ചിട്ടുള്ള മദ്യസ്നേഹികൾക്ക് അറിയാം ഇതൊരു കറൻസിയാണെന്ന്

ഇതൊരു കറൻസിയാണ്. കേരളത്തിനു പുറത്തു താമസിച്ചിട്ടുള്ള മദ്യസ്നേഹികൾക്ക് അറിയാമായിരിക്കും. വൈൻ ഷോപ്പിൽ നിന്നും മദ്യം വാങ്ങുമ്പോൾ ചിലപ്പോൾ ചില്ലറ ഉണ്ടാവില്ല

ദിവസം 2രൂപ, മാസം 60രൂപ അത് അന്ന് … ഇന്ന് ആകെ സമ്പാദ്യം 2000 കോടിക്ക് മുകളിൽ

ദിവസം 2രൂപ, മാസം 60 രൂപ അന്ന് … ഇന്ന് ആകെ സമ്പാദ്യം 2000 കോടികൾക്ക് മുകളിൽ. 2013 രാജ്യം പത്മശ്രീ ശ്രീ നൽകി ആദരിച്ചു.വിദ്യാഭ്യാസമില്ലാത്ത താഴ്ന്ന ജാതിയിൽ പെട്ട ഒരു സ്ത്രീ നിങ്ങൾ ഇത് വിശ്വസിക്കുമോ ? ഇല്ലെങ്കിൽ വിശ്വസിച്ചേ മതിയാകൂ.

കാഴ്ചക്കാരുടെ നെഞ്ചടിപ്പ് കൂടുന്ന ജെസിബി ഡ്രൈവറുടെ വൈദഗ്ദ്യം, വൈറൽ വീഡിയോ

സോഷ്യൽ മീഡിയയിൽ വൈറലാകുന്നൊരു വീഡിയോ ആണ്. സംഭവം മറ്റൊന്നുമല്ല, ഒരു ജെസിബി പണിയൊക്കെ കഴിഞ്ഞു കുഴിയിൽ…