ഹോ ഐ.എ.എസ് പഠിക്കുന്ന കുട്ടിക്ക് ഇത്രയും വൃത്തികെട്ട ചിന്തകള്‍

137

ഹോ ഐ.എ.എസ് പഠിക്കുന്ന കുട്ടിക്ക് ഇത്രയും വൃത്തികെട്ട ചിന്തകള്‍; മരിച്ചില്ലെങ്കില്‍ അകത്താകുമായിരുന്നു..അഭ്യസ്ത വിദ്യരും സമൂഹത്തിൽ നല്ല നിലയിൽ ജീവിക്കുന്നവരുമായ മാതാപിതാക്കൾ അന്ധ വിശ്യാസത്തിന്റെ പേരിൽ രണ്ടു പെണ്മക്കളോടു ചെയ്ത വാർത്ത കെട്ടവരെ എല്ലാം ഞെട്ടിച്ചിരുന്നു. ആന്ധ്രയിൽ നടന്ന സംഭവത്തിലെ കൂടുതൽ വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത് കടുത്ത ദൈവ വിശ്യാസികൾ ആയിരുന്നു ഈ മാതാ പിതാക്കൾ അത് പോലെ തന്നെ അവരുടെ രണ്ടു മക്കളും എന്നാൽ വിശ്യാസം കൂടി അന്ധ വിശ്യാസത്തിൽ എത്തിയതോടെ ആണ് കാര്യങ്ങൾ കൈ വിട്ടു പോയത്.

कलयुग' खत्म, 'सतयुग' शुरू, ये कहने वाले प्रिंसिपल दंपति ने दो बेटियों की ले  ली जान - Andhra Pradesh chitoor Human sacrifice parents killed two  daughters - AajTakഇങ്ങനെ സംഭവിച്ചതിൽ തെറ്റ് ഉണ്ട് എന്ന് ഇപ്പോഴും പത്മജ സമ്മതിച്ചിട്ടില്ല എന്നാൽ പുരുഷോത്തമൻ സാധാരണ നില വീണ്ടെടുത്തിട്ടുണ്ട് അതെ സമയം ആ രണ്ടു പെൺകുട്ടികളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ആണ് നാട്ടുകാരെ ഞെട്ടിക്കുന്നത് .ഇതിനു എല്ലാം ചുക്കാൻ പിടിച്ചത് 27 വയസ്സ് ഉള്ള മകൾ ആണ് എന്നാണു പുറത്തു വരുന്ന വിവരം.

ആ പെൺകുട്ടി സ്വയം ശിവ ഭഗവാൻ ആണ് എന്നാണ് ധരിച്ചിരുന്നത്. ഒൻപതാം ക്‌ളാസിൽ പഠിക്കുബോൾ താൻ ശിവൻ ആയി മാറി എന്നാണ് പലരോടും പറഞ്ഞിരുന്നത്. കടുത്ത മത വിദ്വേഷം വെച്ച് പുലർത്തിയ ആൾ കൂടി ആയിരുന്നു അലേഖ. ഭോപ്പാലിൽ ഫോറസ്റ്റ് ഓഫീസർ ആയി ജോലി നോക്കവേ തന്നെ സിവിൽ സർവീസിന് പരിശീലനം നടത്തിയിരുന്ന ഈ പെൺകുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും കടുത്ത ഇസ്ലാം വിരുദ്ധത പ്രകടിപ്പിക്കുന്നതാണ്. ജനുവരി 22 നാണു അലേഖ മോശം രീതിയിൽ പോസ്റ്റ് ചെയ്‍തത്.