ഇസ്ലാമിക ആചാരങ്ങളെ ചോദ്യം ചെയ്തപ്പോൾ ചിരിച്ചുരസിച്ചവർ ശിവലിംഗത്തെ ട്രോളിയപ്പോൾ യുക്തിവാദിയെ സുഡാപിയാക്കി

321

മുതിർന്ന സ്ത്രീകൾക്കുള്ള കളിപ്പാട്ടങ്ങൾ ലഭ്യമാണ്; സാധനം ഇലക്ട്രിക് ആണ്, സ്പീഡ് കൺട്രോൾ സ്വിച്ചൊക്കെ ഉണ്ട്’; ഇങ്ങനെ എഴുതി ശിവലിംഗത്തിന്റെ ചിത്രം കൊടുത്തു അബ്ദുൾ ഖാദർ പുതിയങ്ങാടിയുടെ ഫേസ്‌ബുക്ക് പോസ്റ്ററിന് താഴെ വിശ്വാസികൾ ഉറഞ്ഞുതുള്ളിയല്ലോ. കേരളത്തിലെ കറയില്ലാത്ത യുക്തിവാദികളിൽ ഒരാളാണ് അബ്ദുൾ ഖാദർ പുതിയങ്ങാടി. ഇസ്ലാമിന്റെ കൊള്ളരുതായ്മയും കേരളത്തിൽ തുറന്ന് കാണിച്ച് തുണിയില്ലാത്ത അവസ്ഥയിൽ നിർത്തിയതിൽ പ്രധാന പങ്ക് ഖാദർ എന്ന മനുഷ്യന് ഉണ്ട്. ഇപ്പോൾ ഹിന്ദു, ക്രിസ്ത്യൻ അന്ധവിശ്വാസങ്ങൾക്കെതിരെ തൂലിക ചലിപ്പിക്കുമ്പോൾ എന്തേ ചൊറിച്ചിൽ…? ചോദ്യം ചെയ്യപ്പെടേണ്ടത് ചോദ്യം ചെയ്യപ്പെടും അതിനു വിശ്വാസം വൃണപെട്ടാൽ ആ വൃണത്തിൽ അല്പം മരുന്നുവച്ചാൽ മതി. മതങ്ങളെന്നാൽ അതിന്റെ ആചാരങ്ങളും ചിഹ്നങ്ങളുമാണ്. അതിന്റെ ദാർശനിക പദ്ധതി എന്നത് വെറും മുട്ടാപ്പോക്ക് ഞായങ്ങൾ മാത്രമാണ്. ഈ മതദർശനങ്ങളെ വിമർശിക്കുമ്പോൾ സത്യത്തിൽ അതിന് അനാവശ്യമായ / അനർഹമായ ഒരു പ്രാധാന്യം ഉണ്ടാവുന്നുണ്ട്. അത് ഉയർന്ന തലത്തിലുള്ള ബാദ്ധിക വ്യവഹാരമായും തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാൽ ബിംബ /ചിഹ്നങ്ങളും ആചാരങ്ങളും വേറെ ലെവലാണ്. അതിനെ വിമർശിച്ചാൽ പോലും അവഹേളനമായി ഭക്തന് അനുഭവപ്പെടും കാരണം അതത്രക്കേ ഉള്ളൂ. !കാദറിനെ സുഡാപ്പിയാക്കുന്നതിന്റെ നീഗുഢലക്ഷ്യമാക്കെ മനസ്സിലാവുന്നുണ്ട്. സിമ്പിളായി പരിഹരിക്കാവുന്ന ഒരു കാര്യമല്ലേ ഗോബർമിത്രങ്ങളേ ഇത്. കാദറ് നിങ്ങടെ ശിവന്റെ ലിംഗത്തെ സോകാൾഡ് പരിഹസിച്ചു. നിങ്ങള് കാദറിന്റെ ലിംഗത്തേയും പരിഹസിച്ചോന്നേ !

*****

കയ്യിലിരുപ്പ് മോശമായ ഒരു ദൈവത്തിന്റെ ലൈംഗികാവയവത്തെ ട്രോളിയതിന് കേസ് കൊടുക്കുന്നവരുടെ അറിവിലേക്കായി ഇച്ചിരി ശിവ പുരാണം:
“പാർവതിയുമായുള്ള രതിക്രീഡയിൽ തൃപ്തനാവാതിരുന്ന ശിവൻ പൂർണ്ണ നഗ്നനായി പൈൻ മരങ്ങൾ നിറഞ്ഞ കാട്ടിലേക്കിറങ്ങി .ഉദ്ധരിച്ച തന്റെ ലിംഗവുമായി പൈൻ വനത്തിലെ സന്യാസിമാരുടെ ഭാര്യമാരെ ക്രീഡിക്കാനുള്ള ആർത്തിയോടെ ശിവൻ അവർക്കു പിന്നാലെ നടന്നു .കുപിതരായ സന്യാസിമാർ ശിവന്റെ ഉദ്ധൃത ലിംഗം ഒരു വടി കൊണ്ട് അടിച്ചു തെറിപ്പിച്ചു “
ശിവപുരാണ, ധർമ്മസംഹിത
10 (187) , 10 (78-80)

*****

ഇസ്ലാമിനെയും നബിയെയും അവരുടെ വേദഗ്രന്ഥത്തെയും ട്രോളിയിരുന്ന Abdulkader Puthiyangady യുടെ പോസ്റ്റുകളിലെ നിറസാന്നിധ്യമായിരുന്നു സംഘികൾ; ഇന്നലെവരെ! സുഡാപ്പികൾ ഖാദറിനോടു കട്ടക്കലിപ്പിലും. ഖാദറിന്റെ ജീവനു തന്നെ ഭീഷണിയുള്ളതായി സുഹൃത്തുക്കൾ കരുതിയിരുന്നു. പക്ഷേ, ഖാദറിന്റെ ട്രോള് കണ്ട് കണ്ടും കാദറിനെ ഭീഷണിപ്പെടുത്തിയും തെറി വിളിച്ചും ഖാദറിന്റെ ട്രോളുകളും കമന്റുകളും വീണ്ടും വീണ്ടും കണ്ടും കേട്ടും ഒടുവിൽ സുഡാപ്പികൾ സഹിഷ്ണുത പരിചയിച്ചു എന്നു വേണമെങ്കിൽ പറയാം.കഴിഞ്ഞ ദിവസം കാര്യങ്ങളെല്ലാം മാറിമറിഞ്ഞിരിക്കുന്നു. നിരീശ്വരവാദിയായ കാദർ ഹിന്ദു ദൈവത്തിൽ തൊട്ടു കളിച്ചിരിക്കുന്നു. കാദറിന്റെ പോസ്റ്റുകളിൽ തെറികളും കൊലവിളികളുമായി പുതിയ കൂട്ടർ നിറയുകയും ചെയ്തിരിക്കുന്നു. ഖാദറിനെതിരെ കേസെടുക്കും എന്നു കേട്ട പഴയ ടീംസ് ആദ്യത്തെ പകപ്പ് മാറി തങ്ങളുടെ പ്രാർത്ഥന പടച്ചോൻ ഈശ്വരനിലൂടെ നടപ്പിലാക്കുമോ എന്നു നോക്കിയിരിക്കുകയാണ്.വിഷയത്തിലെ ട്വിസ്റ്റ് എന്താണെന്നു വെച്ചാൽ മറുനാടനും സംഘികളും കൂടി ഖാദറിനെ സുഡാപ്പിയാക്കിയിരിക്കുന്നു എന്നതാണ്. മുസ്ലിം തീവ്രവാദിയായ ഖാദർ തീവ്രവാദപ്രവർത്തനം നടത്തുന്നു എന്നാണ് ഒരന്വേഷണവും നടത്താതെ മറുനാടൻ മലയാളിയെന്ന ഒരു ഓൺലൈൻ ചാനൽ വിഷയത്തിൽ പ്രചാരണം നടത്തുന്നത്.

ഖാദർ , മത പഠനത്തിനായ് ജീവിതം മാറ്റി വച്ച വ്യക്തിയാണ്. അതിനാൽ ഇവിടത്തെ ഏത് ഈശ്വര വിശ്വാസികളേക്കാൾ നിഷ്കളങ്കനായ വിശ്വാസിയായിരുന്നു. ആ നിഷ്കളങ്കതയിൽ മതത്തെ പ്രതിരോധിക്കാൻ FB യിൽ എത്തിയ അബ്ദുൾ ഖാദറെ ചക്ര വ്യൂഹത്തിലെന്ന വണ്ണം സാംഖികളും യുക്തൻമാരും വെട്ടി വീഴ്ത്തിയിട്ടുണ്ട്. ആ നിഷ്കളങ്കനായ മനുഷ്യൻ നിഷ്കളങ്കമായി തന്നോട് തന്നെ ചോദ്യങ്ങൾ ചോദിക്കാനാരംഭിച്ചു. മറ്റുള്ളവരെ പോലെ കപടനല്ലാത്തതിനാൽ ,സത്യവിശ്വാസിയായതിനാൽ സത്യത്തെ ചികഞ്ഞു. മനുഷ്യ സ്നേഹമാണ് ദൈവമെന്നും മനുഷ്യരെ തമ്മിലടിപ്പിക്കുന്നതാണ് മത ദൈവങ്ങളെന്നും അറിഞ്ഞു. അദ്ദേഹം എത്ര വലിയ മതവാദിയായിരുന്നോ അത്ര വലിയ യുക്തിവാദിയായി മാറി.
മേലും കീഴും നോക്കാതെ വസ്തുതകൾ നിരത്തി മതവിഡ്ഡിത്തരങ്ങളെ തേച്ചൊട്ടിച്ച കേരളത്തിലെ സോ കോൾഡ് യുക്തിവാദിയാണ് അബ്ദുൾ ഖാദർ. വിശ്വാസികളെപ്പറ്റിച്ച് കിത്താബ് കൊണ്ട് കഞ്ഞി കുടി നടത്തിപ്പോവുന്ന പാരമ്പര്യ ഈതൽ, തുപ്പൽക്കാർ മുതൽ സയൻസ് കൂട്ടി കുഴച്ച് ന്യായീകരിക്കാൻ ശ്രമിക്കുന്ന കിത്താബ് ബേസ്ഡ് ശുദ്ധവാദികൾക്ക് വരെ കാദറുണ്ടാക്കിയ ഡാമേജ് ചില്ലറയല്ല.
പണ്ഡിതൻമാർ പറയുന്നതിലും മേലെ കിത്താബുകൾ അരച്ചു കലക്കി കുടിച്ച കാദറിനെ ന്യായവാദങ്ങൾ പൊളിയാതെ കൗണ്ടർ ചെയ്യാൻ പണ്ഡിതൻമാർക്കോ അണികൾക്കോ കഴിയാറുമില്ല.ഇതൊക്കെ കേട്ട് ഹാ…ഹൂ പറഞ്ഞ് കാദറിനെ പുകഴ്ത്തി നടന്നിരുന്നവരാണ് കുഞ്ഞാടുകളും, ഹിന്ദുക്കളും. 

Abdulkader Puthiyangadyയുടെ ഇസ്ലാംമതം വിമർശനത്തെ തുർന്ന് കുരുപൊട്ടിയവരുടെ വീഡിയോ

.ശിവപുരാണം ബേസ് ചെയ്ത് ശിവനെ ട്രോളി വിമർശനമുന്നയിച്ച ഒരു ഹിന്ദുവിനെ കട്ട ഹിന്ദുക്കൾ പിടിച്ച് മാപ്പ് പറയിപ്പിച്ചതിൽ പ്രതിഷേധിച്ച് വൈബ്രേറ്ററിൻ്റ പടമിട്ട് കാദർ ട്രോളി.ഓൺലൈൻ മഞ്ഞ ക്ലിക്ക് കൂട്ടാൻ കറങ്ങുന്ന മറുനാടൻ മലയാളി ഷാജൻ സക്കറിയാ സംഗതി കണ്ടപാടെ ചാടിയിറങ്ങിയിട്ടുണ്ട്.കൂലിത്തല്ല് സംഘികളുടെ ഷെയറും ലൈക്കും കിട്ടി മലർനാടനെ പുഷ്പിപ്പിക്കാൻ.”ദേ കാദറ് സുഡാപ്പി ഹിന്ദുവിൻ്റ വികാരം വ്രണപ്പെടുത്തിയേ..പിണറായി കേസെടുക്കുന്നില്ലേ “എന്ന പതിവ് ഓൺലൈൻ പെയ്ഡ് സംഘിത്തരവുമായി ഇറങ്ങിയിട്ടുണ്ട്.പറഞ്ഞ് തീർത്തിട്ട് കക്കൂസിലോട്ട് ഓടാൻ മുട്ടിയ മട്ടിൽ വികാരം വ്രണപ്പെടുത്തൽ വോയ്സ് മോഡുലേഷൻ മലർ നാടൻ ഷാജൻ നല്ലോണം പറയറ്റുന്നുണ്ട്.ബോധവും പുരോഗതിയും നേടിയ നാടുകൾ മതനിന്ദ എന്ന ഊള മനുഷ്യരുടെ ജൽപ്പനങ്ങൾ നിയമസംഹിതയിൽ നിന്ന് വലിച്ച് വേസ്റ്റ് ബാസ്കറ്റിൽ ഇടുന്ന കാലമാണ്.ഈ കോത്താഴത്ത് ഇതിനാക്കെ ഇപ്പഴും നല്ല മാർക്കറ്റാണ്.പുരാണങളും ,വേദങ്ങളുമൊക്കെ ആളുകൾ തിരഞ്ഞ് പിടിച്ച് വായിച്ച് സാമാന്യ ബുദ്ധിക്ക് നിരക്കാത്ത മണ്ടത്തരങ്ങൾ വീണ്ടും ആളുകൾ ചൂണ്ടിക്കാണിക്കാൻ ഉള്ള സാഹചര്യമാണ് ഇതുകൊണ്ട് ഉണ്ടാവാൻ പോവുന്നത്.

സംഘികൾക്ക് ഒപ്പം നിന്ന് മനഃപൂർവം കുത്തി തിരിപ്പ് ഉണ്ടാക്കുന്ന മറുനാടൻ മലയാളി എന്ന മാധ്യമ സ്ഥാപനത്തിലെ ചീഫ് റിപ്പോര്ട്ടര് ഷാജൻ സക്കറിയ എന്ന മഞ്ഞപത്രക്കാരനോട്…
എന്തിന്റെ അടിസ്ഥാനത്തിൽ ആണെടാ Abdulkader Puthiyangadyഎന്ന യുക്തിവാദിയേ നീ സുടാപ്പിയാക്കി കളിക്കുന്നത് പരട്ടെ? അബ്ദുൾ കാദർ ഒരു നിരീശ്വരവാദിയാണെന്ന് അയാളുടെ ഐഡി നോക്കുന്ന സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാവും എന്നിരിക്കെ അയാളുടെ പേര് അബ്ദുൾ കാദർ ആയത് കൊണ്ട് കിട്ടിയ ചാൻസിന് അയാളെ സുടാപ്പിയാക്കി കളിക്കുന്ന നീയാടാ മലരേ കലാപത്തിന് ശ്രമിക്കുന്നത് . അബ്ദുൽ കാദർ എന്ന അവിശ്വാസിയേ മതഭ്രാന്തനായ സുടാപ്പിയാക്കി വ്യാജ വാർത്ത നൽകിയ നിരന്തരം വ്യാജ വാർത്തകൾ നൽകുന്ന നിനക്ക് എതിരെ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് നോക്കട്ടെടാ Abdulkader Puthiyangadyഎന്ന യുക്തിവാദിയേ പേര് നോക്കി ഇസ്ലാം സ്വത്വത്തിൽ തളച്ചിട്ടു സുടാപ്പിയാക്കി കലാപത്തിന് ശ്രമിക്കുന്ന മറുനാടൻ മലയാളിയുടെ ഷാജൻ സക്കറിയ എന്ന സംഘി കുഴലൂത്തുകാരൻ മാധ്യമമലരനെ തിരിച്ചറിയുക.നരേന്ദ്ര ധാബോൽക്കറിനെയും പൻസാരയെയും ഫാറൂക്കിനെയും കൽബുർഗിയേയും ലങ്കാ മഹേഷിനേയുമൊക്കെ മതഭ്രാന്തന്മാർ മതത്തിന്റെ പേരിൽ കൊന്ന് തള്ളിയപ്പോൾ പൊട്ടാത്ത എന്ത് കുരുവാണ് ഷാജാ നിനക്ക് ഇപ്പോ മതം പരിഹസിക്കപെട്ടപ്പോൾ പൊട്ടിയത്?
മതവിശ്വാസത്തിന്റെ പേരിൽ എന്ത് തോന്ന്യാസവും ആർക്കും കാണിക്കാം.പക്ഷെ ആരെങ്കിലും മതത്തെ ട്രോള്ളിപ്പോയാൽ…
“അയ്യോ ഞങ്ങളെ വിശ്വാസത്തെ വൃണപ്പെടുത്തിയെ ഓടിവായോ” !*മതവിശ്വാസത്തിന്റെ പേരിൽ ഗൗരി ലങ്കേഷിനെയും,ഗോവിന്ദ് പൻസാരെയെയും ചെയ്തത് പോലെ കൊലകൾ ചെയ്യാം..!*മതവിശ്വാസത്തിന്റെ പേരിൽ മനുഷ്യരെ ചേരിതിരിക്കാം…!
* മതവിശ്വാസത്തിന്റെ പേരിൽ വിദ്വേഷം പടർത്താം,തമ്മിൽ തല്ലിയും കൊന്നും കലാപം ഉണ്ടാക്കാം…!*മതവിശ്വാസത്തിന്റെ പേരിൽ ശാസ്ത്രം പഠിച്ചു വളരേണ്ട കുഞ്ഞുങ്ങളെ പതിനാലാം നൂറ്റാണ്ടിലെ മണ്ടത്തരങ്ങൾ പഠിപ്പിച്ചു വളർത്താം.അതുവഴി ഒരു തലമുറയെ തന്നെ മന്ദബുദ്ധികൾ ആക്കാം…!*മതവിശ്വാസത്തിന്റെ പേരിൽ ജനിച്ചു വീണ കുഞ്ഞിന്റെ ചുക്കുമണി കണ്ടിക്കാം..!
*മതവിശ്വാസത്തിന്റെ പേരിൽ സ്ത്രീകളെ അടച്ചിടാം…! ആണിന്റെ അധീനതയിൽ മാത്രം ജീവിക്കേണ്ടവൾ ആക്കാം..!
* മതവിശ്വാസത്തിന്റെ പേരിൽ വാഹനങ്ങൾ ഓടേണ്ട റോഡുകളിൽ അവരുടെ തറവാട്ട് വക സ്വത്ത് പോലെ ഘോഷയാത്ര നടത്തി ഗതാഗതം മുടക്കാം,ആ റോഡുകളിൽ ജീവനും കൊണ്ട് പായുന്ന ആംബുലൻസോ, ഫയർ ഫോഴ്സോ എന്തും ഉണ്ടായിക്കോട്ടെ..!
* മതവിശ്വാസത്തിന്റെ പേരിൽ വന്യജീവിയായ ആനയെ പിടിച്ചുകൊണ്ട് വന്നു പീഡിപ്പിക്കാം.അതിന്റെ മൂട്ടിലിട്ട് അമിട്ട് പൊട്ടിച്ച് മതമിളക്കി ആളുകളെ കൊല്ലാം..!*മതവിശ്വാസത്തിന്റെ പേരിൽ വഴിപാടുകൾ എന്നും പറഞ്ഞ് വായിലൂടെ ശൂലം കേറ്റുക, നെറ്റി കൊണ്ട് ആണിയടിക്കുക തുടങ്ങിയ തോന്ന്യാസങ്ങൾ കാണിക്കാം..!*ഒരു ഉപകാരവും ഇല്ലാത്ത മതപഠനത്തിനു ആൺകുട്ടികളെയും പെൺകുട്ടികളെയും കൊണ്ട്പോയി കുനിച്ചു നിർത്തി അടിക്കാം.. അങ്ങനെ ഒരുപാടൊരുപാട് തെമ്മാടിത്തരങ്ങൾ…. !
പക്ഷെ ആരെങ്കിലും മതത്തെയോ മതവിശ്വാസിങ്ങളെയോ ട്രോള്ളിപോയാൽ,അതിലെ അർത്ഥശൂന്യതയെ ചൂണ്ടിക്കാണിച്ചാൽ പിന്നെ രക്തം തിളക്കലായി,വ്രണപ്പെടൽ ആയി..!ചോദ്യം ചെയ്യപ്പെടേണ്ടത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും..! മതവിശ്വാസത്തിന്റെ പേരിൽ അടിച്ചേല്പിക്കുന്നതെല്ലാം വിഴുങ്ങി ജീവിക്കാൻ താല്പര്യം ഇല്ലാത്തവരും ഇവിടുണ്ട്.
ഹിന്ദുപുരാണത്തിലെ ശിവലിംഗ കഥകൾ പരിചയപ്പെടുത്തുന്നത് Abhiram Chakkumarassery
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആത്മാഭിമാനത്തോടെ സ്വന്തം ലിംഗത്തെക്കുറിച്ച് സംസാരിക്കാൻ സർവ്വ ലോകങ്ങളുടേയും അധിപനല്ലാത്ത ശിവനല്ലാതെ മറ്റാർക്കുമാവാത്തതാണ് സർവ പ്രതിസന്ധികളുടേയും പ്രശ്നങ്ങളുടെയും ഉറവിടം …ശിവലിംഗചരിതം ചർച്ചയായ സ്ഥിതിക്ക് ചില കഥകൾ കൂടി പരിചയപ്പെടാം …
“കാമദേവന്റെ സ്വാധീനത്തിൽപ്പെട്ട ശിവൻ ഭൃഗുമഹർഷിയുടെ അധീനതയിലുള്ള കാട്ടിലെത്തി . നഗ്നനായ ശിവൻ ആ കാട്ടിൽ വെച്ച് ആശ്രമ കന്യകളുമായി രതിയിലേർപ്പെടുന്നത് മഹാമഹർഷിയായ ഭൃഗു കാണാനിടയായി. ഈയവസ്ഥയിൽ ശിവനെക്കണ്ട ഭൃഗു ആശ്ചര്യപ്പെട്ടു . ‘കഷ്ടം , നിനക്കിത്രയും നാണമില്ലാതായല്ലോ ‘ എന്നു പറഞ്ഞു കൊണ്ട് ‘നിന്റെ ഉദ്ധരിച്ച ലിംഗം നിന്നിൽ നിന്നടർന്നു പോകട്ടെ’ എന്നു ശപിച്ചു . ലിംഗം അടർന്നു പോയിട്ടും രതിയുടെ ഉന്മാദത്തിനായ് ദനവാസൻ കുഴിച്ച അമൃതവാപി നദിയിൽ നിന്നും ശിവൻ മതിയാവോളം വെള്ളം കുടിച്ചു ”
(ദേവീ ഭാഗവതം 4.20 ,36-37 )
സന്യാസിമാർ വനത്തിലെത്തുമ്പോൾ ആശ്രമ സ്ത്രീകളുമായി രമിച്ചുകൊണ്ടിരിക്കുന്ന ശിവനെയാണ് കണ്ടത്. ‘നീ ഒരാശ്രമവനത്തിൽ കാണിക്കാൻ പാടില്ലാത്ത കാര്യമാണ് ചെയ്തത്. നിന്റെ ലിംഗം ശരീരത്തിൽ നിന്നും അടർന്നു പോകട്ടെ ‘ രോഷത്തോടെ സന്യാസിമാർ ശപിച്ചു .മൂന്നു ലോകങ്ങളേയും നശിപ്പിച്ചു കൊണ്ട് ലിംഗം അലയാൻ തുടങ്ങി. സന്യാസിമാർ ബ്രഹ്മാവിനെ കണ്ടു . ബ്രഹ്മാവ് പരിഹാരം നിർദേശിച്ചു . വിശുദ്ധ ലിംഗത്തെ അത്രയും വലിയ ഒരു യോനി കൊണ്ടേ നിശ്ചലമാക്കാൻ കഴിയൂ . യോനി കൊണ്ട് അതിനെ നിലപ്പിച്ച ശേഷം വിശുദ്ധ ജലം തളിച്ച് അതിനെ മെരുക്കിയെടുക്കണം. അതിനെ പൂജിച്ച് വശപ്പെടുത്തണം. സംഗീതോപകരണങ്ങളടക്കമുപയോഗിച്ച് പാട്ടു പാടി അതിനെ നിയന്ത്രിക്കണം ‘, ലോകം നശിച്ചുപോകാതിരിക്കാൻ സന്യാസിമാർ ശിവനെ സമീപിച്ചു . ശിവൻ പറഞ്ഞു ‘എന്റെ ഉദ്ധരിച്ച ലിംഗത്തിന് അത്രയും വലിയ ഒരു യോനി സ്വീകർത്താവായില്ലെങ്കിൽ ലോകത്തിൽ സമാധാനം തിരിച്ചു വരില്ല . ഇപ്പോഴുള്ള എന്റെ ലിംഗത്തെ ഉൾക്കൊള്ളാൻ പാർവതിക്കേ കഴിയൂ. .. പാർവതി തയ്യാറാണെങ്കിൽ അത് എത്രയും പെട്ടന്ന് ശാന്തമാകും ‘ .. ശിവപുരാണ, കോതിരുദ്ര സംഹിത – 4.12. (17- 46 ) ഇതിനു സമാനമായ കഥ കൂർമ്മപുരാണ , അദ്ധയം 38 ,39 പറയുന്നു …
” നോക്കൂ , ഞാൻ ഉദ്ധൃതമായ ലിംഗത്തിൽ നിന്നും വ്യതിരിക്തനല്ല . ഞാനും ലിംഗവും ഒന്നാണെന്നതുകൊണ്ടുതന്നെ ലിംഗം ആരാധിക്കപ്പെടണം. എവിടെയൊക്കെ ഉദ്ധരിച്ച പുരുഷലിംഗങ്ങളുണ്ടോ അവിടെയൊക്കെ ഞാനുണ്ട് … എന്റെ ഏതെങ്കിലും പ്രാതിനിധ്യം അവിടെ കാണുന്നില്ലെങ്കിലും ഞാനവിടെയുണ്ടാകും …” ശിവപുരാണ, വിദ്യേശ്വര സംഹിത 1.9 (43-44)
“പാർവതിയുമായുള്ള രതിക്രീഡയിൽ തൃപ്തനാവാതിരുന്ന ശിവൻ പൂർണ്ണ നഗ്നനായി പൈൻ മരങ്ങൾ നിറഞ്ഞ കാട്ടിലേക്കിറങ്ങി..
ഉദ്ധരിച്ച തന്റെ ലിംഗവുമായി പൈൻ വനത്തിലെ സന്യാസിമാരുടെ ഭാര്യമാരെ ക്രീഡിക്കാനുള്ള ആർത്തിയോടെ ശിവൻ അവർക്കു പിന്നാലെ നടന്നു .കുപിതരായ സന്യാസിമാർ ശിവന്റെ ഉദ്ധൃത ലിംഗം ഒരു വടി കൊണ്ട് അടിച്ചു തെറിപ്പിച്ചു ” ശിവപുരാണ , ധർമ്മസംഹിത – 10 (187) , 10 (78-80). ഇതാണ് ആരാധ്യമായ, പരക്കെ അംഗീകരിക്കപ്പെട്ട ശിവലിംഗത്തിന്റെ പൂർവ ചരിതം …
ആധുനിക സമൂഹത്തിന് അറപ്പും വെറുപ്പും ഉളവാക്കുന്ന , സ്വന്തം കുടുംബത്തിൽ പോലും വായിക്കാൻ ആരും തയ്യാറാകാത്ത ഇത്രയധികം ശിവലിംഗ കഥകൾ ഹൈന്ദവ പുരാണങ്ങളിൽ തന്നെ ഉള്ളപ്പോൾ ,അതിനെ ട്രോളിയ ആളുടെ നേരെ കുതിര കയറുന്നതു “പിഴച്ചു പ്രസവിച്ചതിനു കുഴപ്പമില്ല , പക്ഷെ അതിനവർ ഗർഭിണി ആയിരുന്നോ എന്ന് ചോദിച്ചതാണ് കുറ്റം “എന്ന് പറയുന്ന പോലത്തെ ഏർപ്പാട് ആയിപ്പോയി …
NB :ഈ പോസ്റ്റിന്റെ പുർണ്ണ ഉത്തരാവാദിത്വം എന്നിൽ നിഷിപ്തമാണ്
(Abhiram Chakkumarassery)