ക്വീൻ എന്ന ചിത്രത്തിലൂടെയാണ് നടൻ ധ്രുവൻ സിനിമയിലേക്ക് കടന്നുവരുന്നത്. ഇപ്പോഴിതാ അജിത്തിന്റെ വലിമൈയിലെ വില്ലൻ വേഷം വരെ എത്തിനിൽക്കുമ്പോൾ ധ്രുവന് അഭിമാനിക്കാൻ ഏറെയുണ്ട്. ഇതിനെല്ലാം കാരണം ധ്രുവൻ എന്ന അഭിനേതാവിന്റെ അർപ്പണബോധം തന്നെയാണ്. ആദ്യ ചിത്രമായ ക്വീനിൽ അഭിനയിക്കുന്നതിന് മുൻപ് താരം മൂവായിത്തിലേറെ ഒഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ട് എന്ന് പറയുമ്പോൾ തന്നെ സിനിമയോടും അഭിനയത്തോടും ഉള്ള ആ പാഷൻ മനസിലാക്കാവുന്നതെയുള്ളൂ. പത്തുവർഷത്തോളം നീണ്ട അലച്ചിലിനൊടുവിൽ ആണ് താരത്തിന് ഒരു സിനിമയിൽ (ക്വീനിൽ) അഭിനയിക്കാൻ സാധിക്കുന്നത്. ഒഡിഷനുകളിൽ നിന്നും ഒഡിഷനുകളിലേക്കുള്ള യാത്രയ്ക്കിടയിൽ മടുപ്പ് തോന്നിയിരുന്നു എങ്കിലും സിനിമയോടുള്ള പാഷൻ കൊണ്ട് മാത്രമാണ് പിടിച്ചു നിന്നതെന്നു ധ്രുവൻ പറയുന്നു. ആഗ്രഹിച്ച സ്ഥാനത്തു എത്താൻ സാധിച്ചതിൽ ധ്രുവന് ഏറെ സന്തോഷമുണ്ട്. അനവധി പ്രോജക്റ്റുകൾ ആണ് ധ്രുവന്റെതായി വരാനിരിക്കുന്നത്.

Leave a Reply
You May Also Like

ദുഖങ്ങളെ അതിജീവിച്ചു പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുന്ന മീന യുടെ വിശേഷങ്ങൾ

ജൂൺ 28നാണ് മീനയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം നടന്നത്. ഭർത്താവ് വിദ്യാസാഗർ അസുഖത്തെ തുടർന്ന്…

വലിയ ക്‌ളാസിക്കുകളെ അഭ്രപാളിയിൽ രണ്ടോ മൂന്നോ മണിക്കൂറാക്കി ചുരുക്കുമ്പോൾ കഥയുടെ ആത്മാവിനെ നഷ്ടപ്പെടും ?

Xavi M സിനിമ ആസ്വാദനം പലർക്കും പല രീതിയിൽ ആണ്. അത്തരത്തിൽ ഒരു സിനിമയുടെ ഏറ്റവും…

ആരാധകരിൽ ഇക്കിളിയുണർത്തുന്ന അനിഖ വിക്രമന്റെ ചിത്രങ്ങൾ വൈറൽ

വിഷമകരൻ എന്ന കോളിവുഡ് ചലച്ചിത്രത്തിലൂടെ സിനിമ പ്രേഷകരുടെ മനം കവർന്ന നടിയാണ് അനിഖ വിക്രമൻ.വളരെ മികച്ച…

25 കോടി മുതൽ മുടക്കിൽ പുറത്തിറങ്ങിയ ഹനുമാൻ എന്ന ചിത്രം റിലീസ് ആയതിനു ശേഷം ആദിപുരുഷ് സംവിധായകൻ ഓം റൗത്തിനെ ആളുകൾ മോശമായി ട്രോളി, കാരണം അറിയൂ.

പ്രശാന്ത് വർമ്മയുടെ ‘ഹനുമാൻ’ എന്ന ചിത്രം റിലീസ് ചെയ്തു. വിമർശകരിൽ നിന്ന് മികച്ച പ്രതികരണമാണ് ഇതിന്…