മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലെന. മിനി സ്ക്രീനിലൂടെ ആണ് താരം ആദ്യമായി പ്രേക്ഷകരുടെ ഹൃദയം കവർന്നത് എന്ന് പറയാം. സ്നേഹമെന്ന ജയരാജ് ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയത്തിൽ അരങ്ങേറുന്നത്. പിന്നീട് ടെലിവിഷൻ പരമ്പരകളിലും താരം മുഖം കാണിച്ച് തുടങ്ങി. ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പര നിനക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്തു. ഇതിനിടയിൽ വീണ്ടും സിനിമയിലേക്ക്.
ട്രാഫിക് എന്ന ചിത്രത്തിലെ ലെനയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം. മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയിട്ടുണ്ട് ലെന. മുംബൈയിലെ ഒരു ആശുപത്രിയിൽ മനശാസ്ത്ര വിഭാഗത്തിൽ ജോലിയും ചെയ്തിട്ടുണ്ട് താരം. 2004 താരം തിരക്കഥാകൃത്തായ അഭിലാഷിനെ വിവാഹം ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് ഇരുവരും വിവാഹമോചിതരായി.
ഇപ്പോഴിതാ ലെനയുടെ പഴയ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. യുവാക്കളുടെ എനർജി ഇലകൾ കൂടുന്നത് രാത്രി 12 മണിക്ക് ശേഷമാണ് എന്നാണ് താരം പറയുന്നത്. രാത്രി 12 മണിക്കും മൂന്നുമണിക്കും ഇടയിലാണ് യുവാക്കളുടെ എനർജി ലെവൽ കൂടുക. മിസ്കോൾ ആണെങ്കിൽ സഹിക്കാമെന്ന് വെക്കാം. മറിച്ച്, ഇത് ഇങ്ങനെ റിങ്ങ് ചെയ്തു കൊണ്ടിരിക്കും. പിന്നീട് താൻ ഫോൺ സൈലൻറ് ആക്കി വെക്കാൻ തുടങ്ങി ആ സമയത്ത്. താരം പറയുന്നു.
വളരെ അവിചാരിതമായാണ് ലെന സിനിമയിലെത്തുന്നത്. ഒരു അവതാരക കൂടിയാണ് താരം. യുവർ ചോയ്സ് എന്ന പരിപാടി ഏഷ്യാനെറ്റിൽ അവതരണം നടത്തിയിട്ടുണ്ട് ലെന. മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും താരം അഭിനയിക്കുന്നു.