1992 -ല്‍ റീലിസ് ചെയ്ത മഹാനഗരം എന്ന മലയാള ചിത്രത്തിലെ നായിക , ജില്ല കളക്ടര്‍ സോണി എന്ന കഥപാത്രത്തെ അവതരിപ്പിച്ച നീത പുരി ധാരാളം ഹിന്ദി ബിഗ്രേഡ് മൂവികളില്‍ അഭിനയിച്ചിട്ടുണ്ട്
 പഞ്ചാബിലെ ജലന്ധറില്‍ ജനിച്ചു , ചെറുപ്പകാലത്ത് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ താമസമാക്കി 1987 ല്‍ സത്യമേവ ജയതേ (ഹിന്ദി) എന്ന ചിത്രത്തില്‍ രൂപാലി എന്ന കഥപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അരങ്ങേറ്റം കുറിച്ചു . വിനോദ് ഖന്നയാണ് ഈ ചിത്രത്തിലെ നായകന്‍ .1989 ല്‍ പി. ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത Khuli Kidki എന്ന ബിഗ്രേഡ് ചിത്രത്തില്‍ മലയാളനടന്‍ ഷെഫിക്കിന്‍റെ നായിക വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട് .ഇപ്പോൾ അമേരിക്കയിലെ പെൻസിൽവാനിയയിലെ ഡെലവെയർ വാട്ടർ ഗ്യാപ്പിൽ സ്ഥിരതാമസമാക്കി. “നീതാ പുരി എക്സ്പ്രഷൻസ്” എന്ന പേരിൽ ഒരു പാശ്ചാത്യ വസ്ത്രങ്ങളും ആഭരണങ്ങളും ഉള്ള സ്ഥാപനം ഉണ്ട് ,1983-ലെ മിസ് ഇന്ത്യ-ന്യൂയോർക്ക് മത്സരത്തിലെ വിജയി ആയിരുന്നു. മഹാനഗരം സിനിമയിൽ നീത പുരി പാടി അഭിനയിച്ച ‘എന്നുമൊരു പൗർണ്ണമിയെ പൊൻ കണിയായ്….” എന്ന ഗാനം സൂപ്പര്‍ ഹിറ്റ് ആണ്.

You May Also Like

17 വയസ്സുള്ളപ്പോൾ ഒരു വേനൽക്കാലത്താണ് അവളുടെ കന്യകാത്വം ആദ്യമായി നഷ്ടപ്പെടുന്നത്

Siddeeque K Hassan Warning- മാനസികമായി പ്രായപൂർത്തി ആകാത്തവർ അടുത്തുള്ള കണ്ടം വഴി ഓടുക.നിങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല…

പാച്ചുവിലെ ഹിന്ദി ഗാനത്തെ പ്രശംസിച്ച് ബോളിവുഡ് ‘സൂപ്പർസ്റ്റാർ’ രചയിതാവ് വരുൺ ഗ്രോവർ

പാച്ചുവിലെ ഹിന്ദി ഗാനത്തെ പ്രശംസിച്ച് ബോളിവുഡ് ‘സൂപ്പർസ്റ്റാർ’ രചയിതാവ് വരുൺ ഗ്രോവർ ഫഹദ് ഫാസിലിനെ നായകനാക്കി…

എം ടി, തിരക്കഥാ സുകൃതം

എം ടി , തിരക്കഥാസുകൃതം ഗിരീഷ് വർമ്മ ബാലുശ്ശേരി ഇഷ്ട തിരക്കഥാകൃത്ത് എം.ടി വാസുദേവൻ നായർ…

ജീനയുടെ പ്രണയം വീണ്ടും മെജോയെ തേടിയെത്തുമോ? എന്നറിയാൻ നമുക്ക് ഈ പടം ഒന്ന് കണ്ടു കളയാം

വിശുദ്ധ മെജോ റിവ്യൂ Muhammed Sageer Pandarathil ഡിനോയ് പൗലോസ് കഥയും തിരക്കഥയും സംഭാഷണവും എഴുതി…