കടലിന്റെ പശ്ചാത്തലത്തിൽ വന്ന സിനിമകൾ എല്ലാം ഇരുകയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാള സിനിമാ പ്രേക്ഷകർ ഇതാ വീണ്ടും മലയാളത്തിൽ പൂർണമായും ഉൾക്കടലിന്റെ പശ്ചാത്തലത്തിൽ മറ്റൊരു ചിത്രം കൂടി വരുകയാണ് സണ്ണി വെയ്‌ൻ ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷത്തിൽ എത്തി ജിജോ ആന്റണി സംവിധാനം ചെയ്യുന്ന അടിത്തട്ട് ജൂലായ് 1 ന് തിയ്യേറ്ററുകളിൽ എത്തുന്നു.