കുറച്ചു നാളുകൾക്കു മുൻപ് വലിയ കോളിളക്കം സൃഷ്ടിച്ച വാർത്ത ആയിരുന്നു നടി അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള പ്രശ്നങ്ങൾ. മാസങ്ങളോളം ഈ വാർത്ത സമൂഹമാധ്യമങ്ങൾ കൊണ്ടാടി. പിന്നീട് വാർത്ത മുങ്ങി പോവുകയായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പുതിയ വഴിത്തിരിവ് കൂടി വന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇനി കുറേ ദിവസത്തേക്ക് മാധ്യമങ്ങൾ ഈ വാർത്തയുടെ പിന്നാലെ ആയിരിക്കും. കോടതിയിൽനിന്ന് ആദ്യത്തെ അനുകൂലമായ വിധി ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

കുറച്ചു മാസങ്ങൾക്ക് മുൻപ് ആയിരുന്നു ആദിത്യനു എതിരെ പരാതിയുമായി അമ്പിളി ദേവി പോലീസ് സ്റ്റേഷനെ സമീപിച്ചത്. ചവറ പോലീസ് സ്റ്റേഷനിലായിരുന്നു അമ്പിളി ദേവി പരാതി നൽകിയത്. സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നിവ ആരോപിച്ചുകൊണ്ട് ആയിരുന്നു അമ്പിളി ദേവി പരാതി നൽകിയത്. പിന്നീട് ആയിരുന്നു ഈ വാർത്ത സമൂഹമാധ്യമങ്ങൾ അറിയുന്നത്. കുറേ ദിവസത്തേക്ക് ഇതുതന്നെയായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയമാണ്. ഒടുവിൽ കേസുകളെല്ലാം ഒതുങ്ങി ഇവർ ഇരുവരും വേർപിരിയുകയും ചെയ്തതോടെ സമൂഹമാധ്യമങ്ങൾ വീണ്ടും പഴയ പോലെ ആയി. അതിനിടയിലാണ് അമ്പിളിദേവിക്ക് ശക്തമായ പ്രഹരം ഏൽപ്പിച്ചു കൊണ്ട് ഇപ്പോൾ ഈ കോടതി വിധി വന്നിരിക്കുന്നത്.

നടന്ന ആദിത്യന് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു കോടതി. എത്രയും പെട്ടെന്ന് തന്നെ താരത്തെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു കോടതിയുടെ നിർദേശം. എന്നാൽ ഇപ്പോൾ മേൽ കോടതിയിൽ നിന്നും ആണ് വിധി വന്നിരിക്കുന്നത്. ആദിത്യതിന് അനുകൂലമായ വിധി ആണ് ഇപ്പോൾ കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. അമ്പിളി ദേവിക്ക് കനത്ത പ്രഹരമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

താരത്തിന് ആശ്വാസവാക്കുകളുമായി എത്തുകയാണ് സമൂഹമാധ്യമങ്ങൾ. കേസിൽ ആദിത്യന് കോടതി ജാമ്യം നൽകിയിരിക്കുകയാണ്. ഈ വാർത്ത വലിയ സന്തോഷത്തോടെ ആണ് ആദിത്യൻ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ അമ്പിളി ദേവി ആരാധകർ കടുത്ത നിരാശയിലാണ്. ഇത്തരത്തിൽ ഒരു വിധി അവർ കോടതിയിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. നിയമപരമായി ഇതിനെ എങ്ങനെ നേരിടാൻ സാധിക്കുമെന്നാണ് അമ്പിളി ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നത്.

You May Also Like

ആദിത്യനെ കുറിച്ച് അമ്പിളിദേവിയുടെ മുൻ ഭർത്താവിന്റെ ഞെട്ടിപ്പിക്കുന്ന തുറന്നുപറച്ചിൽ

ആദിത്യൻ അമ്പിളി വിവാദം കൊടുമ്പിരി കൊണ്ടിരിക്കുകയാണല്ലോ. ആദിത്യൻ നല്ലവൻ അല്ല എന്ന് അമ്പിളി ദേവിയുടെ മുൻഭർത്താവ് ലോയൽ വെളിപ്പെടുത്തുന്നു . ഞെട്ടിക്കുന്ന തുറന്നു പറച്ചിൽ. സീരിയൽ രംഗത്ത് തന്നെ ക്യാമറാമാനായി

എന്നെ കെട്ടിപ്പിടിക്കാൻ കഴിയില്ല എന്ന് അവർ തീർത്തു പറഞ്ഞു

തമിഴിൽ സഹ നടൻ ആയും കൊമേഡിയൻ ആയും എല്ലാം ശ്രദ്ധ നേടിയ താരം ആണ് യോഗി ബാബു. കോമഡി ടെലിവിഷൻ പരമ്പരയായ ലോലുസഭയുടെ

യജമാനനിൽ നായികയായി മീനയെ കാസ്റ്റ് ചെയ്തപ്പോൾ രജനിക്ക് നീരസം ഉണ്ടാകാനുള്ള കാരണം

കാർത്തിക്കിനെ നായകനാക്കി കിഴക്കുവാസലും വിജയകാന്തിനെ നായകനാക്കി ചിന്ന കൗണ്ടറും കമലിന്റെ ശിങ്കാരവേലനും ശേഷം തമിഴിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച

അമ്പിളിക്ക് ഒരു സമയം രണ്ടുപേർ, മൊബൈൽ ഫോൺ തെളിവുകൾ സഹിതം ആദിത്യൻ

ഞാൻ ഒരു ദിവസം അമ്പിളിയും കുടുംബവുമായി യാത്ര ചെയ്യുന്ന സമയം വീണ്ടും ഈ കോൾ വീണ്ടും വന്നു. നെറ്റ് നമ്പർ ആണ്. ഞാൻ ആ കോൾ അങ്ങെടുത്തു