മാതാപിതാക്കൾക്കില്ലാത്ത പ്രശ്നം നാട്ടുകാർക്കെന്തിന് ? അനന്യയുടെ ശരീരപ്രദർശനത്തെ അനുകൂലിച്ചു പിതാവ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
27 SHARES
319 VIEWS

നടി അനന്യ പാണ്ഡെ ഇപ്പോൾ ട്രോളുകളുടെ നടുവിലാണ്. താരം അതിനുമാത്രം എന്ത് തെറ്റാണ് ചെയ്തത് എന്നല്ലേ ചോദ്യം ? അതു മറ്റൊന്നുമല്ല, താരത്തിന്റെ വസ്ത്രധാരണം തന്നെയാണ് ചിലരെ പ്രകോപിപ്പിച്ചത്. നിർമ്മാതാവ് അപൂർ മേത്തയുടെ ജന്മദിനത്തോടനുബന്ധിച്ചു ബി ടൗണിലെ താരങ്ങൾക്കായി മുംബയിൽ ഒരു വലിയ പാർട്ടി സംഘടിപ്പിച്ചിരുന്നു. അനന്യ പാണ്ഡെ ആ പാർട്ടിയിൽ പങ്കെടുത്തപ്പോൾ ധരിച്ച വസ്ത്രമാണ് വിമർശനത്തിനും ട്രോളുകൾക്കും വിധേയമായത്. ഇത് അർദ്ധനഗ്നമായ വേഷമെന്നും നിങ്ങൾക്കിത് ഒട്ടും ഇണങ്ങുന്നില്ലെന്നും പറഞ്ഞാണ് സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷവിമർശനം. നടൻ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ പാണ്ഡെ.

എന്നാലിപ്പോൾ പിതാവായ ചങ്കി പാണ്ഡെ തന്നെ മകൾക്കായി രംഗത്തെത്തിയിരിക്കുകയാണ്. മാതാപിതാക്കളായ തങ്ങൾക്കില്ലാത്ത പ്രശ്നം മറ്റുളളവർക്ക് എന്തിനാണ് എന്നാണു ചങ്കി പാണ്ഡെ ചോദിക്കുന്നത്. ഷോ ബിസിനസിൽ പ്രവർത്തിക്കുന്നതിനാൽ അനന്യക്ക് ഗ്ലാമറസായി നടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു . മക്കൾ എന്ത് ധരിക്കണമെന്നു മാതാപിതാക്കളായ ഞങ്ങൾ ഉപദേശിക്കാറില്ലെന്നും ഞങ്ങളുടെ രണ്ടു പെൺകുട്ടികളും വളരെ നിഷ്കളങ്കർ ആണെന്നും നല്ലതു എന്തെന്ന് തിരിച്ചറിയാനുള്ള ബോധം മക്കൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ