Connect with us

Gossips

വടചെന്നൈയിലെ ബെഡ്‌റൂം സീനിൽ ദുഖിതയാണ് ആൻഡ്രിയ, കാരണമുണ്ട് !

നടി, പാട്ടുകാരി, പിയാനിസ്റ്റ്, മ്യൂസിക് കമ്പോസർ തുടങ്ങി ഒന്നിലധികം മേഖലകളിൽ പ്രശസ്തിയാർജ്ജിച്ച താരമാണ് ആൻഡ്രിയ ജെർമിയ. പിന്നണി ഗായിക എന്ന പദവിയിലൂടെ

 65 total views

Published

on

നടി, പാട്ടുകാരി, പിയാനിസ്റ്റ്, മ്യൂസിക് കമ്പോസർ തുടങ്ങി ഒന്നിലധികം മേഖലകളിൽ പ്രശസ്തിയാർജ്ജിച്ച താരമാണ് ആൻഡ്രിയ ജെർമിയ. പിന്നണി ഗായിക എന്ന പദവിയിലൂടെ ആണ് ആൻഡ്രിയ സിനിമയിലെത്തിയത്. എത്തിയതിനു ശേഷം ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നീ നിലകളിലെല്ലാം അറിയപ്പെടുകയായിരുന്നു.ലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ എല്ലാം ഇപ്പോൾ താരത്തിന്റേതായി ഒരു പിടി നല്ല ചിത്രങ്ങൾ ഉണ്ട്. സിനിമ അഭിനയത്തിന് മുന്നോടിയായി നാടക അഭിനയ രംഗത്ത് താരം തിളങ്ങി നിന്നിരുന്നു.

ഗിരീഷ് കർണാടിന്റെ നാഗമണ്ഡല എന്ന നാടകത്തിലൂടെയാണ് താരം നാടകരംഗത്തെ ചുവടുറപ്പിക്കുന്നത്. ഇതിനു ശേഷം ഗൗതം മേനോൻ വേട്ടയാട് വിളയാട് എന്നതിന് ഒരു ഗാനം ആലപിച്ച അതിനുശേഷം അദ്ദേഹത്തിന്റെ തന്നെ പച്ചൈക്കിളി മുത്തുച്ചരം എന്ന സിനിമയിൽ അഭിനയിക്കാനും താരത്തിന് അവസരം ലഭിക്കുകയാണ് ഉണ്ടായത്. അഭിനയ രംഗത്തേക്കാൾ താരത്തിന് താല്പര്യം പാട്ടുകാരി ആവാൻ ആയിരുന്നു.ഇപ്പോൾ വൈറലാകുന്നത് താരം അഭിനയിച്ച ഒരു സിനിമയെ കുറിച്ച് തുറന്നു പറഞ്ഞ വാക്കുകളാണ്.

Showing Xxx Images for Andrea jeremiah video xxx | www.pixfuck.comവടചെന്നൈ എന്ന സിനിമയിലെ രംഗത്തെ കുറിച്ചാണ് .വടചെന്നൈ എന്ന ചിത്രത്തിൽ ബെഡ്റൂം സീൻ അടക്കം റൊമാന്റിക് സീനുകൾ ഒരുപാടുണ്ട്. അവ ചെയ്തതിൽ ഇപ്പോൾ ദുഃഖം ഉണ്ട് എന്നാണ് താരം തുറന്നു പറയുന്നത്. അതിനുശേഷം പല സംവിധായകരും അതുപോലെയുള്ള റൊമാന്റിക് ബെഡ്റൂം സീനുകളിലേക്ക് തന്നെ ക്ഷണിക്കുന്നു എന്നാണ് താരം അതിനു പറയുന്ന കാരണം.ഒരു പോലെയുള്ള വേഷങ്ങളിൽ അഭിനയിക്കാൻ താല്പര്യം ഇല്ല എന്നും അത് മനസ്സിലേക്ക് തരുന്ന വികാരം മടുപ്പാണ് എന്നുമാണ് താരത്തിന്റെ വാക്കുകൾ. അത്തരം വേഷങ്ങൾ ഇനി ചെയ്യാൻ താൽപര്യമില്ല എന്നും കിടപ്പറരംഗങ്ങൾ ഇല്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ആഗ്രഹം എന്നും പറഞ്ഞു. അത്തരത്തിൽ മികച്ച കഥാപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ പ്രതിഫലം കുറക്കാൻ തയ്യാറാണെന്നുമാണ് താരം പറയുന്നത്.

2005 കാലഘട്ടത്തിലാണ് സിനിമകളിൽ പിന്നണി ഗായികയായി ആൻഡ്രിയ ജർമിയ രംഗപ്രവേശം ചെയ്യുന്നത്. ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, ദേവിശ്രീ പ്രസാദ് ജി.വി. പ്രകാശ് കുമാർ തുടങ്ങിയ നിരവധി സംഗീത സംവിധായകരുടെ ഗാനങ്ങൾ താരം ആലപിച്ചിട്ടുണ്ട്. അങ്ങനെ തുടക്കത്തിൽ തന്നെ പാടിയ പാട്ടുകളിൽ ചിലതിന് ഫിലിം ഫെയർ അവാർഡും വിജയ് അവാർഡിനും നോമിനേഷൻ ലഭിച്ചു. പാട്ടുകാരി ആവുക എന്ന ലക്ഷ്യത്തോടെ സിനിമാ ലോകത്തെ നോക്കിക്കണ്ട താരത്തിന് ഇത് വലിയ ഒരു പ്രചോദനം തന്നെയായിരുന്നു. ഇപ്പോൾ 250ലധികം സിനിമഗാനങ്ങൾ താരത്തിന് സ്വന്തമായി തന്നെയുണ്ട്.

 

 

 

 66 total views,  1 views today

Advertisement
Continue Reading
Advertisement

Advertisement
Entertainment11 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment19 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement