മുഖ്യധാരാ സംവിധായകർ തന്നെ അകറ്റി നിർത്തുന്നതിന്റെ കാരണം വ്യക്തമാക്കി അനൂപ് മേനോൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
27 SHARES
321 VIEWS

സീരിയൽ ആണ് പല താരങ്ങളെയും സിനിമയിൽ എത്തിച്ചത് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ സീരിയലിൽ നിന്നും സിനിമയിലെത്തിയത് തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട് എന്ന് അനൂപ് മേനോൻ പറയുന്നു. സീരിയലിൽ നിന്നും വന്നിട്ട് സിനിമയിൽ ഇത്രയേറെ വേഷങ്ങൾ ചെയ്ത ഒരു നടൻ താൻ മാത്രമാണെന്നും അനൂപ് പറയുന്നു. രഞ്ജിത്തും ലാൽജോസും വിനയനും ഒഴികെയുള്ള മുഖ്യധാരാ സംവിധായകർ തന്നെ മാറ്റി നിർത്തുന്നതിന്റെ കാരണം ഈ സീരിയൽ ബന്ധം ആകാമെന്നും അനൂപ് മേനോൻ പരോക്ഷമായി പറയുന്നുണ്ട്. പല സിനിമകളും തനിക്കു അവസാന നിമിഷമാണ് കൈയിൽ നിന്നും വഴുതി പോയിട്ടുള്ളതെന്നും അതിന്റെ കാരണം, സീരിയൽ നടൻ ആയിരുന്നു എന്നത് കൊണ്ടാകാം എന്നും അനൂപ്മേനോൻ .

Leave a Reply

Your email address will not be published. Required fields are marked *

LATEST

യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിര്‍ത്തി പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളുണ്ട്

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത